Tag: Kollam Elderly Couple Death case
കൊല്ലത്ത് വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: ഉളിയക്കോവിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്. അപ്പുക്കുട്ടൻ മുകുന്ദനെ വീട്ടിലെ ഹാളിൽ വീണുകിടക്കുന്ന നിലയിലും ഭാര്യയെ കട്ടിലിൽ...






























