Tag: Kozhikode Nadapuram Leopard Attack
നാദാപുരത്ത് പുലിയുടെ ആക്രമണം? യുവാവിന് ഗുരുതര പരിക്ക്, സ്‌ഥലത്ത് പരിശോധന
കോഴിക്കോട്: നാദാപുരത്ത് അജ്‌ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. നാദാപുരം പഞ്ചായത്തിലെ 16ആം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്‌ജിദിന് സമീപം തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആക്രമിച്ചത് പുലിയാണെന്ന സംശയത്തിലാണ് നാട്ടുകാർ.
കുമ്മങ്കോട് സ്വദേശി...





























