Thu, May 2, 2024
32.8 C
Dubai
Home Tags KT Jaleel Issues

Tag: KT Jaleel Issues

കെടി ജലീലിനെ ചോദ്യം ചെയ്യാൻ കസ്‌റ്റംസും; നോട്ടീസ് നൽകി

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന് കസ്‌റ്റംസിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ്‌ പ്രിവന്റീവ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അനധികൃതമായി ഖുർആൻ വിതരണം ചെയ്‌ത...

കെടി ജലീലിന്റെ ഫോൺ ലീ​ഗ് ഐടി സെൽ ചോർത്തിയെന്ന് യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്‌തിരുന്നു എന്ന് മുസ്‌ലിം ലീ​ഗ് പ്രവർത്തകൻ യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ. മീഡിയാവൺ ചാനലിന്റെ ചർച്ചയിൽ ആയിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. മന്ത്രിയുടെ വാട്‌സ് ആപ്പാണ് മുസ്‌ലിം...

സ്വപ്‌നയെ കൂട്ടുപിടിച്ച് മകനെ ഇല്ലാതാക്കാന്‍ ജലീല്‍ ശ്രമിച്ചു; എടപ്പാളിലെ യാസിറിന്റെ പിതാവ്

മലപ്പുറം: എടപ്പാൾ സ്വദേശി യാസിറിനെതിരെ കെടി ജലീൽ നൽകിയ പരാതിയിൽ പോലീസ് വഴിവിട്ട രീതിയിൽ തന്നോട് പെരുമാറുന്നതായി യാസിർ. സമൂഹ മാദ്ധ്യമത്തിലൂടെ തനിക്കെതിരെ അപകീർത്തി പ്രസ്‌താവനകൾ നടത്തുകയും സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നുമാണ്...

ഇന്നും വ്യാപക പ്രതിഷേധം, മുടിനാരിഴ പോലും തെറ്റ് ചെയ്‌തിട്ടില്ല; ജലീൽ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ ഏഴാം ദിവസവും പ്രതിഷേധവുമായി പ്രതിപക്ഷം. മലപ്പുറത്ത് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി, പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി...

കെടി ജലീലിന് ശക്‌തമായ പിന്തുണ, വേട്ടയാടാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കെട്ടിച്ചമച്ച കഥകളുടെ പേരില്‍ ജലീല്‍ രാജിവെക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ ടി ജലീല്‍ വഖഫ് ബോര്‍ഡിന്റെ മന്ത്രി കൂടിയാണ്. റമദാന്‍ കാലത്ത് മതഗ്രന്ഥം വിതരണം ചെയ്യുന്നതും സക്കാത്ത് കൊടുക്കുന്നതും ഒരിടത്തും...
- Advertisement -