Thu, May 2, 2024
24.8 C
Dubai
Home Tags KT Jaleel Issues

Tag: KT Jaleel Issues

‘മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാനും തിരുത്താനും അവകാശമുണ്ട്’; കെടി ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകള്‍ക്ക് എതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിന് എതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെടി ജലീല്‍. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ്...

കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ ആരോപണവുമായി കെടി ജലീൽ

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ. എആർ ന​ഗർ ബാങ്കിൽ നടന്നത് വൻ ക്രമക്കേടാണെന്ന് കെടി ജലീൽ ആരോപിച്ചു. 1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ...

ബന്ധുനിയമനം; കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്‌ത തീരുമാനവും, ഹൈക്കോടതി വിധിയും ചോദ്യം ചെയ്‌താണ് ജലീൽ സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധി...

ലോകായുക്‌ത വിധി; ജലീലിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്‌ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്‌ത ഉത്തരവിനെതിരെ കെടി ജലീൽ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടർ നടപടികൾ...

‘ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ ?’; ചോദ്യവുമായി‌ ചെന്നിത്തല

തിരുവനന്തപുരം: മുഴുവൻ വാദങ്ങളും കേട്ട്, മാസങ്ങൾ നീണ്ട വിസ്‌താരം നടത്തി ലോകായുക്‌ത വിധി പറഞ്ഞിട്ടും മന്ത്രി കെടി ജലീലിനെ സംരക്ഷിക്കാൻ പഴുതുകൾ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

ലോകായുക്‌തയുടെ വിധി; ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എകെ ബാലന്‍

പാലക്കാട്: ലോകായുക്‌ത വിധിയുടെ പേരിൽ മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി എകെ ബാലന്‍. കോടതി വിധി ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മാസത്തിനുള്ളിൽ മാത്രമേ വിഷയത്തിൽ...

ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റ്...

ഈന്തപ്പഴ ഇറക്കുമതി; കസ്‌റ്റംസിനോട് വിവരങ്ങൾ തേടി സർക്കാർ; അസാധാരണ നീക്കം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നിയമപ്രകാരമല്ലാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കസ്‌റ്റംസിനോട് വിശദാംശങ്ങൾ തേടി സംസ്‌ഥാന സർക്കാർ. വിവരാവകാശ നിയമപ്രകാരമാണ് സർക്കാർ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അഡീഷണൽ സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറായ...
- Advertisement -