Tag: Kulgam Terror Attack
കുൽഗാം വെടിവയ്പ്പ്; മൂന്ന് ജവാൻമാർക്ക് പരിക്ക്, ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജവാൻമാർക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ സിആർപിഎഫ് മന്ത്രാലയത്തെ വിവരങ്ങൾ ധരിപ്പിച്ചു.
കുൽഗാമിലെ ചെക്ക്...





























