Fri, Apr 19, 2024
30.8 C
Dubai
Home Tags Loka Jalakam_Afghanistan

Tag: loka Jalakam_Afghanistan

അഫ്‌ഗാൻ പ്രവിശ്യകളിൽ പിടിമുറുക്കി താലിബാൻ; പോരാട്ടം തുടരുന്നു

കാബൂള്‍: അഫ്‌ഗാൻ പ്രവിശ്യകളിൽ താലിബാന്‍ പിടി മുറുക്കുന്നു. അഫ്ഗാന്റെ നിയന്ത്രണത്തിലുള്ള സാരഞ്ച് മേഖലയിലെ നിമ്രൂസ് പ്രവിശ്യ പൂർണമായും താലിബാന്‍ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഹെല്‍മന്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും...

അഫ്‌ഗാന്‍ മാദ്ധ്യമ വിഭാഗം തലവന്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്‌ഗാന്‍ സര്‍ക്കാരിന്റെ മാദ്ധ്യമ വിഭാഗം തലവനും പ്രസിഡണ്ട് അഷ്‌റഫ് ഘാനിയുടെ വക്‌താവുമായ ദവാ ഖാന്‍ മിന്‍പാല്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച പ്രാർഥനക്കിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു. കഴിഞ്ഞ ദിവസം...

അഫ്‌ഗാനിൽ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിൽ ചാവേർ ആക്രമണം. അഫ്‌ഗാൻ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്കോളാം പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ കാബൂളിലെ വീട്ടിലേക്ക് അക്രമികൾ ബോംബെറിയുകയായിരുന്നു. അക്രമികളെ സുരക്ഷാ സേന സംഘം...

അഫ്​ഗാനിലെ കാണ്ഡഹാർ വിമാന താവളത്തിന്​ നേരെ റോ​ക്കറ്റാക്രമണം; പിന്നിൽ താലിബാനെന്ന് സൂചന

കാബൂൾ: അഫ്​ഗാനിസ്‌ഥാനിലെ കാണ്ഡഹാർ വിമാന താവളത്തിന്​ നേരെ റോ​ക്കറ്റാക്രമണം. ശനിയാഴ്‌ച രാത്രിയായിരുന്നു​ ആക്രമണമെന്ന്​ എഎഫ്​പി റിപ്പോർട്​ ചെയ്യുന്നു. ആക്രമണത്തിന്​ പിന്നിൽ താലിബാനെന്നാണ്​ സൂചന.​ വിമാന താവളത്തിന്​ നേരെ തൊടുത്ത മൂന്ന്​ റോക്കറ്റുകളിൽ രണ്ടെണ്ണം...

രണ്ട് പതിറ്റാണ്ടിന് ശേഷം ബഗ്രാം വ്യോമതാവളം ഒഴിഞ്ഞ് യുഎസ് സൈന്യം

കാബൂൾ: രണ്ട് പതിറ്റാണ്ടിന് ശേഷം അഫ്‌ഗാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം എയർബേസ് ഒഴിഞ്ഞ് യുഎസ് സൈന്യം. മേഖലയിൽ ഉണ്ടായിരുന്ന മുഴുവൻ യുഎസ്, നാറ്റോ സൈനികരും ഇവിടെ നിന്നും പിൻവാങ്ങിയതായി അഫ്‌ഗാൻ പ്രതിരോധ...

അഫ്‌ഗാനിൽ വെടിവെപ്പ്; 10 മരണം, 16 പേർക്ക് പരിക്ക്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്ളാൻ പ്രവിശ്യയിൽ വെടിവെപ്പ്. കുഴിബോംബുകൾ നിർവീര്യമാക്കുന്ന സംഘടനയുടെ ക്യാംപിലാണ് വെടിവെപ്പ് നടന്നത്. മുഖംമൂടി ധരിച്ചെത്തിയവർ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. 6 പേരാണ് ആക്രണം...

പാക് ഭീകരസംഘടന ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ സ്‌ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്‌ഥാൻ ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്‌ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. മംഗൽ ബാഗിന്റെ തലക്ക് 30 ലക്ഷം രൂപ...

അഫ്ഗാന്‍ സുരക്ഷാസേനയുടെ ഓപ്പറേഷനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഹെല്‍മണ്ട്: അഫ്ഗാന്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഹെല്‍മണ്ടിലെ ലഷ്‌കര്‍ഗ നഗരത്തിലും മറ്റ് ചില ജില്ലകളിലും നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. ആക്രമണത്തില്‍...
- Advertisement -