Mon, May 6, 2024
33 C
Dubai
Home Tags Loka Jalakam_Brazil

Tag: Loka Jalakam_Brazil

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബ്രസീലിയന്‍ പ്രസിഡണ്ടിന് പിഴ

ബ്രസീലിയ: പൊതുപരിപാടിക്കിടെ ആരോ​ഗ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയ ബ്രസീലിയന്‍ പ്രസിഡണ്ട് ജെയ്ര്‍ ബോള്‍സോനാരോക്ക് എതിരെ പിഴ ചുമത്തി ആരോ​ഗ്യവകുപ്പ്. പ്രസിഡണ്ടിനെതിരെ അധികൃതര്‍ കേസും ഫയല്‍ ചെയ്‌തിട്ടുണ്ട്‌. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് വടക്കുകിഴക്കന്‍...

ബ്രസീലിൽ ഭരണകൂടത്തിന് എതിരെ കറുത്ത വർഗക്കാരുടെ പ്രതിഷേധം

റിയോ ഡി ജനീറോ: ബ്രസീലിൽ കറുത്ത വർഗക്കാരുടെ പ്രതിഷേധം ശക്‌തമാവുന്നു. ബ്ളാക്ക് ബ്രസീലിയൻസിന് എതിരെ ഭരണകൂടം കൊടിയപീഡനങ്ങൾ നടത്തുകയാണെന്നും കറുത്ത വർഗക്കാരുടെ വംശഹത്യയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആരോപിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. അടിമത്ത നിരോധനത്തിന്റെ വാർഷികം...

റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക് വാക്‌സിന് നിരോധനം ഏർപ്പെടുത്തി ബ്രസീല്‍

ബ്രസിലീയ: റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിന്‍ നിരോധിച്ചതായി ബ്രസീല്‍. രാജ്യത്ത് വിതരണത്തിനെത്തിച്ച വാക്‌സിനില്‍ ജലദോഷപ്പനിക്ക് കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ബ്രസീലിന്റെ ആരോപണം. ഒരു ബാച്ചില്‍ വന്ന പിഴവാണെങ്കിലും ഉല്‍പാദനത്തിലെ പിഴവ് സംശയിച്ചാണ് വാക്‌സിന്...

കോവിഡ്; ബ്രസീലിൽ സ്‌ഥിതി രൂക്ഷം, മരണസംഖ്യ 245,000 കവിഞ്ഞു

റിയോ ഡി ജനീറോ: കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ റിപ്പോർട് ചെയ്‌തത് 1,212 കോവിഡ് മരണങ്ങൾ. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 245,977 ആയി ഉയർന്നതായി ആരോഗ്യ...

‘കോവിഡ് വാക്‌സിൻ സ്വീകരിക്കില്ല, അതെന്റെ അവകാശം’; ബ്രസീൽ പ്രസിഡണ്ട്

ബ്രസീലിയ: കോവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബോൽസോനാരോ. "ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ അത് (കോവിഡ് വാക്‌സിൻ) എടുക്കാൻ പോകുന്നില്ല,  അത് എന്റെ അവകാശമാണ്", ബോൽ സൊനാരോ പറഞ്ഞു. മുൻപും...

ഗുരുതര തിരിച്ചടിയെന്ന് പരാതി; ചൈനീസ് കൊറോണ വാക്‌സിൻ പരീക്ഷണം നിർത്തിവെച്ച് ബ്രസീൽ

ബ്രസീലിയ: ചൈനീസ് നിർമിത കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ബ്രസീലിൽ നിർത്തിവെച്ചു. ഗുരുതര തിരിച്ചടി ഉണ്ടായതിന് പിന്നാലെയാണ് പരീക്ഷണം നിർത്തിവെച്ചതെന്ന് ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ ഏജൻസി 'അൻവിസ' അറിയിച്ചു. ഒക്‌ടോബർ 29നാണ് സംഭവം...
- Advertisement -