Fri, Apr 26, 2024
32 C
Dubai
Home Tags Loka Jalakam_Brazil

Tag: Loka Jalakam_Brazil

കനത്ത മഴ, മണ്ണിടിച്ചിൽ; ബ്രസീലിൽ 176 മരണം, നൂറിലേറെപേരെ കാണാതായി

പെട്രോപോളിസ്: ബ്രസീലിയന്‍ നഗരമായ പെട്രോപോളിസില്‍ കഴിഞ്ഞയാഴ്‌ച ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും തിങ്കളാഴ്‌ച വരെ മരണപ്പെട്ടവരുടെ എണ്ണം 176 ആയി. 110ലധികം ആളുകളെ കാണാതായിട്ടുണ്ടെന്നും റിയോ ഡി ജനീറോ സ്‌റ്റേറ്റ് സിവിൽ ഡിഫൻസ്...

ബോട്ടുകൾക്ക് മുകളിലേക്ക് പാറ പൊട്ടിവീണു; 7 മരണം

ബ്രസീലിയ: വിനോദസഞ്ചാര കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റന്‍ പാറ ബോട്ടുകള്‍ക്ക് മുകളിലേക്ക് പൊട്ടിവീണ് 7 പേര്‍ മരിച്ചു. 20 പേരെ കണാതായി. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കുകിഴക്കന്‍ ബ്രസീലിലെ കാപിറ്റോളിയോ പ്രദേശത്തെ ഫുര്‍ണാസ്...

വാക്‌സിൻ വിരുദ്ധ പ്രചരണം; ബ്രസീൽ പ്രസിഡണ്ട് ബൊൽസനാരോക്ക് എതിരെ അന്വേഷണം

റിയോ ഡി ജനീറോ: കോവിഡ് വാക്‌സിനെടുക്കുന്നത് എയ്‌ഡ്‌സ്‌ ബാധക്ക് കാരണമാകുമെന്ന പ്രസ്‌താവന നടത്തിയതിന് ബ്രസീൽ പ്രസിഡണ്ട് ജെയിർ ബൊൽസനാരോക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയൻ സുപ്രീം കോടതി ജസ്‌റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്....

അഴിമതി ആരോപണം; കൊവാക്‌സിൻ കരാർ റദ്ദാക്കിയേക്കുമെന്ന് ബ്രസീൽ

ബ്രസീലിയ: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ. 324 മില്ല്യൺ ഡോളറിന്റെ കരാറാണ് ബ്രസീൽ റദ്ദാക്കാനൊരുങ്ങുന്നത്. വാക്‌സിൻ ക്രമക്കേട് ആരോപണത്തിൽ പ്രസിഡണ്ട് ജൈർ ബോൽസൊനാരോ കുടുങ്ങിയതിന് പിന്നാലെ ആരോഗ്യമന്ത്രി മാഴ്‌സലോ...

കൊവാക്‌സിൻ വാങ്ങാൻ ബ്രസീൽ പണം മുടക്കിയിട്ടില്ല; ബൊൽസനാരോ

റിയോ ഡി ജനീറോ: ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ വാങ്ങുന്നതിനായി ബ്രസീൽ ഒരിക്കലും പണം നൽകിയിട്ടില്ലെന്ന് പ്രസിഡണ്ട് ജെയർ ബൊൽസനാരോ. വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതി ആരോപണത്തിൽ അന്വേഷണം...

അതിതീവ്ര വരള്‍ച്ച; ബ്രസീലിൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ

ബ്രസീലിയ: കോവിഡ് കേസുകളും മരണവും വര്‍ധിക്കുന്നതിനിടെ മറ്റൊരു പ്രതിസന്ധിയെ കൂടി നേരിട്ട് ബ്രസീല്‍. 90 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്ര വരള്‍ച്ചയെയാണ് രാജ്യം നേരിടുന്നത്. വരള്‍ച്ച ശക്‌തമായതോടെ ബ്രസീലിലെ കാര്‍ഷിക മേഖല വലിയ ഭീഷണി...

ബ്രസീലിൽ കോവിഡ് മരണം 5 ലക്ഷം കടന്നു

റിയോ ഡി ജനീറോ: രണ്ടാം തരംഗം രൂക്ഷമാകവേ കോവിഡ് മരണങ്ങളുടെ എണ്ണം ബ്രസീലിൽ 500,000 കടന്നു, ലോകത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാമതാണ് നിലവിൽ. അതേസമയം, മന്ദഗതിയിലുള്ള പ്രതിരോധ കുത്തിവെപ്പും, വരാനിരിക്കുന്ന...

മാസ്‌ക് ഇല്ലാതെ ബ്രസീൽ പ്രസിഡണ്ടിന്റെ മോട്ടോർ സൈക്കിൾ റാലി; പങ്കെടുത്തത് ആയിരങ്ങൾ

സാവോപോളോ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബ്രസീൽ പ്രസിഡണ്ട് ജെയ്‌ർ ബൊൽസൊനാരോയ്‌ക്ക് എതിരെ നടപടി. സാവോപോളോ സംസ്‌ഥാന അധികൃതർ 552.71 ബ്രസീലിയൻ റീൽ (ഏകദേശം 108 ഡോളർ) ആണ് പിഴ വിധിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതെ...
- Advertisement -