Tag: Los Angeles Mayor
‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ
വാഷിങ്ടൻ: ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമൻ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ആയിരുന്നു ഇവർ. നിലവിലെ മേയറായ കരേൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യയുടെ വിജയം.
ഡിസിഷൻ ഡെസ്ക് എച്ച്ക്യു പുറത്തുവിട്ട...






























