Sat, Apr 20, 2024
25.8 C
Dubai
Home Tags Lulu mall

Tag: lulu mall

കൂടുതൽ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; കോട്ടയത്തും കോഴിക്കോടും ഷോപ്പിങ് മാൾ

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തും...

ലുലു മാൾ ഗുജറാത്തിലും; 2000 കോടിയുടെ നിക്ഷേപം, ധാരണയായി

ദുബായ്: ഇന്ത്യയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ മുതൽമുടക്കാൻ ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിൽ ഷോപ്പിങ് മാൾ നിർമിക്കാനാണ് പദ്ധതി. ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു...

തിരുവനന്തപുരത്തെ ലുലു മാൾ നിർമാണം തടയണം; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്തെ ലുലു മാള്‍ നിർമാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കൊല്ലം സ്വദേശി കെഎം സലീമാണ് ഹരജി നൽകിയത്. ജസ്‌റ്റിസുമാരായ എസ്‌വി ഭട്ടി, ബെച്ചു കുര്യന്‍ തോമസ്...

മാളില്‍ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം കൂടുതല്‍ പേരിലേക്ക്

കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നതായി വിവരം. പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പടെയുള്ള സ്‌ഥലങ്ങളില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍...

ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം; കസ്‌റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു

കൊച്ചി: ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത 80 വയസുകാരനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം...

ലുലു മാളില്‍ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; ഒരാള്‍ പിടിയില്‍

കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്ന 80 വയസ് തോന്നിക്കുന്ന ആളാണ് പിടിയിലായത്. ഇയാളെ ചോദ്യം...

ലുലു മാളിൽ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനക്കായി അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും...

ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി

കൊച്ചി: ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്‌റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങൾ കൊണ്ടു പോകുന്ന ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കവേ ലുലു മാളിലെ ജീവനക്കാരാണ് തോക്ക്...
- Advertisement -