Tag: MA Kairali (Panampad Kunjimuhammed Master) passed away
എംഎ കൈരളി (പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്‌റ്റർ) അന്തരിച്ചു
പൊന്നാനി: കലാ സാംസ്‌കാരിക വിദ്യഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന എംഎ കൈരളി അന്തരിച്ചു. ഇല്ലത്തേൽ കുഞ്ഞിമുഹമ്മദ് മൗലവി എന്നും പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്‌റ്റർ എന്നും അറിയപ്പെട്ടിരുന്ന കുഞ്ഞിമുഹമ്മദ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
തൃശൂരിലെ...































