Wed, May 1, 2024
32.8 C
Dubai
Home Tags Madhya pradesh

Tag: madhya pradesh

5 കോടിയുടെ വ്യാജ കറൻസി നോട്ടുകൾ പിടികൂടി; മധ്യപ്രദേശിൽ 8 പേർ അറസ്‌റ്റിൽ

ബാൽഘട്ട്: മധ്യപ്രദേശിൽ നിന്ന് 5 കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. സംഭവത്തിൽ 8 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 6 പേരെ മധ്യപ്രദേശിലെ ബാൽഘട്ടിൽ നിന്നും രണ്ടുപേരെ മഹാരാഷ്‌ട്രയിലെ ഗോൺഡിയയിൽ...

പദ്‌മാവത് സിനിമക്കെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കും; മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺവീർ സിങ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിച്ച പദ്‌മാവത് സിനിമക്കെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വ്യക്‌തമാക്കി. ഭോപ്പാലിൽ...

മധ്യപ്രദേശിൽ ഓക്‌സിജൻ ക്ഷാമം; സബ്‌സിഡി വർദ്ധിപ്പിച്ചു

ഇൻഡോർ: മധ്യപ്രദേശിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സബ്‌സിഡി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ഹോഷാങ്കബാദ് ജില്ലയിലെ ബാബൈയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ പ്രവർത്തനം മുന്നിൽകണ്ടാണ് നടപടി. നിലവിൽ നൽകിയിരുന്ന 26 ശതമാനം...

ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മധ്യപ്രദേശ്: ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. സംഭവം സാമൂഹികമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്‌തതോടെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പുരുഷോത്തം...

കര്‍ഷകര്‍ക്ക് നാലായിരം രൂപയുടെ അധിക സഹായം പ്രഖ്യാപിച്ച് ചൗഹാന്‍

ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് 4000 രൂപയുടെ അധിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കേന്ദ്രത്തിൽ ബിജെപി കാർഷിക ബിൽ പാസ്സാക്കിയതിൽ പ്രതിഷേധിച്ച് രാജ്യം മുഴുവൻ കർഷകർ പ്രക്ഷോഭം ആരംഭിച്ചിരുന്നു. കേന്ദ്രത്തിൽ...

ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു. 2018 ല്‍ നിര്‍മ്മാണം തുടങ്ങിയ പാലം കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട ദിവസം തന്നെയാണ്...

ദുരിതപ്പെരുമഴ; മധ്യപ്രദേശില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ അതി തീവ്ര മഴ. സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതച്ചതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നര്‍മ്മദ നദിയിലെ ജലനിരപ്പും ഉയര്‍ന്ന നിലയിലാണ്. അപകട രേഖയും മറികടന്നാണ് നദി ഒഴുകുന്നത് സംസ്ഥാനത്താകെ 12...
- Advertisement -