Wed, Mar 25, 2026
24.1 C
Dubai
Home Tags Malabar News

Tag: Malabar News

ജില്ലയിലെ ഉള്ളാൾ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം; ജനങ്ങൾ ഭീതിയിൽ

കാസർഗോഡ്: ജില്ലയിലെ ഉള്ളാൾ മേഖലയിൽ ജനങ്ങൾ പുലി ഭീതിയിൽ. പ്രദേശത്തെ സോമേശ്വര ടൗൺ നഗരസഭയിൽ പെട്ട കുംപാള, പിലാറുപള്ള മേഖലയിൽ പുലിയിറങ്ങിയതായാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്‌. ഇതോടെ നിലവിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ഞായറാഴ്‌ച...

കർഷകർക്ക് ആശ്വാസമായി അടക്ക വില വർധന

മലപ്പുറം: കർഷകർക്ക് ആശ്വാസമായി വിപണിയിൽ അടക്ക വില വർധന. നിലവിൽ 20 കിലോ അടക്കയ്‌ക്ക് 9,500 രൂപയാണ് വില. നേരത്തെ ഇത് 6,500 രൂപയായിരുന്നു. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ദീപാവലി...

ജാനകിക്കാട് കൂട്ടബലാൽസംഗം; പ്രതികളെ 3 ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടു

കോഴിക്കോട്: പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ച് കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ 3 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. അടുക്കത്ത് പാറച്ചാലിൽ...

മഴ ശക്‌തം, നീരൊഴുക്ക് വർധിച്ചു; വാളയാർ ഡാമിൽ ഓറഞ്ച് അലർട്

പാലക്കാട്: അതിർത്തി മേഖലയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്‌തമായി. ഇതേ തുടർന്ന് വാളയാർ പുഴയിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ ഡാമിൽ...

മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ മനോജ് പടിക്കത്തും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. കുന്ദമംഗലം-കോട്ടാം പറമ്പ്-മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍...

ഹജ്‌ജ് തീർഥാടനം; ഇത്തവണയും കരിപ്പൂരിൽ നിന്നും വിമാനമില്ല

കോഴിക്കോട്: ഇത്തവണയും രാജ്യത്തെ ഹജ്‌ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. മലബാർ മേഖലയിൽ നിന്നും നിരവധി ആളുകൾ ഹജ്‌ജിന് അപേക്ഷിക്കുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. എന്നാൽ ഈ...

കളിസ്‌ഥലം സംരക്ഷിക്കണം; സമരം ശക്‌തമാക്കാൻ തീരുമാനം

കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിലെ കളിസ്‌ഥലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കാൻ തീരുമാനം. കുട്ടികൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കളിസ്‌ഥലം ഡിടിപിസിയുടെ നേതൃത്വത്തിൽ പാർക്കിങ് സ്‌ഥലമാക്കി മാറ്റാനുള്ള ശ്രമത്തിന് എതിരെ...

വളാഞ്ചേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ വലിയകുന്ന് സ്വദേശി പാണ്ടിയാലതൊടി ശിവൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറിൽ...
- Advertisement -