Tag: Malabar News
നിലമ്പൂർ-പെരുമ്പിലാവ് സംസ്‌ഥാന പാതയിൽ വെള്ളം കയറി; ഗതാഗതം തടസപ്പെട്ടു
മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ ശക്‌തമായ മഴ. നിലമ്പൂർ-പെരുമ്പിലാവ് സംസ്‌ഥാന പാതയിൽ വെള്ളം കയറി. ഇതോടെ മണിക്കൂറുകളോളം പാതയിൽ ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ കടകളിലേക്കും നിരവധി വീടുകളിലേക്കും വെള്ളം കയറി. ചോക്കോട് സ്രാമ്പിക്കല്ലിലും...
ശക്‌തമായ മഴയിൽ കൃഷിനാശം; മൂന്നേക്കർ നെൽകൃഷി വെള്ളത്തിലായി
പാലക്കാട്: ശക്‌തമായ മഴയെ തുടർന്ന് ജില്ലയിൽ വീണ്ടും കൃഷിനാശം. ജില്ലയിലെ മണ്ണൂർ പഞ്ചായത്തിലെ പറയങ്കാട് പാടശേഖരത്തിലെ മൂന്നേക്കർ നെൽക്കൃഷിയാണ് കനത്ത മഴയെ തുടർന്ന് വെള്ളത്തിലായത്. പന്നി ശല്യത്തെ തുടർന്ന് ഇവിടെ കൃഷി ഭാഗികമായി...
കണ്ണൂരിലെ മന്ത്രവാദ ചികിൽസ; കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം
കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം. അറസ്‌റ്റിലായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന്റെ സഹായികളായ രണ്ട്...
നിലംപതി പാലത്തിൽ വീണ്ടും അപകടം; യുവാവ് ഒഴുക്കിൽപ്പെട്ടു
പാലക്കാട്: മൂലത്തറയിൽ നിന്ന് കൂടുതൽ വെള്ളം ചിറ്റൂർ പുഴയിലേക്ക് തുറന്ന് വിട്ടതോടെ ആലാങ്കടവ് നിലംപതി പാലത്തിൽ വീണ്ടും അപകടം. പാലത്തിലൂടെ ബൈക്കിൽ അക്കരയെത്താൻ ശ്രമിച്ച യുവാവ് അപകടത്തിൽപെട്ടു. അക്കരയെത്താൻ ശ്രമിക്കുന്നതിനിടെ പുഴവെള്ളത്തിന്റ ഒഴുക്കിൽ...
ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു
കാസർഗോഡ്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ സംസ്‌ഥാന...
പാലക്കാട് ഇരട്ടകൊലപാതകം; പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പു നടത്തി
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതി രാജേന്ദ്രനെ കൊല നടന്ന...
പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം; കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്‌റ്റിൽ. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ്...
മാക്കൂട്ടം ചുരത്തിൽ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം
കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം. നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ഒക്‌ടോബർ 30 വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ ആദ്യവാരം പിൻവലിക്കുമെന്ന് സൂചന...



































