Fri, Jan 23, 2026
22 C
Dubai
Home Tags Malabar News

Tag: Malabar News

മലപ്പുറത്ത് കോവിഡ് കണക്കുകള്‍ ഉയരത്തില്‍; 1632 പോസിറ്റീവ് കേസുകള്‍

മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ തുടര്‍ച്ചയായി നാലാം ദിവസമാണ് കോവിഡ് 1000 ന് മുകളില്‍ എത്തുന്നത്. സംസ്‌ഥാനത്ത് ഒരു...

കുടിയൊഴിപ്പിച്ച ഭൂമിയിൽ പൂന്തോട്ടമൊരുക്കി ദേശീയപാതാ വിഭാഗം

പയ്യന്നൂർ: പിഡബ്ള്യൂഡി റോഡ് വിഭാഗം ഓഫീസിനെ കുടിയൊഴിപ്പിച്ച സ്‌ഥലത്ത്‌ പൂന്തോട്ടം നിർമിക്കാൻ ഒരുങ്ങി ദേശീയപാതാ വിഭാഗം. പെരുമ്പ ദേശീയപാതാ ജംഗ്ഷനിൽ ട്രാഫിക് ഐലൻഡ് ഉൾപ്പടെ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായാണ് പിഡബ്ള്യൂഡി ഓഫീസ് ഒഴിപ്പിച്ചത്. ഓഫീസ്...

കഞ്ചാവ് കേസിലെ പ്രതിയുടെ മരണം; ക്രൂരമർദ്ദനം കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്

തൃശൂർ: കഞ്ചാവ് കേസിൽ പോലീസ് പിടികൂടിയ പ്രതി തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസക്കിടെ മരിച്ച സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തിരുവനന്തപുരം സ്വദേശി ഷമീറാണ് മരിച്ചത്. ക്രൂര മർദ്ദനമാണ് മരണകാരണമെന്നും വാരിയെല്ലുകൾ തകരുകയും...

വാക്ക് തർക്കം സംഘർഷത്തിലേക്ക്; തിരൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു

മലപ്പുറം: തിരൂർ കൂട്ടായിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. യാസർ അറാഫത്ത് എന്ന ആളാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി വീടിന് മുന്നിൽ മദ്യപിച്ചത്...

7 ലോറികള്‍ വിജിലന്‍സ് പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 ലോറികള്‍ പിടിയില്‍. കരിങ്കല്‍ ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്നതിനിടയിലാണ് ലോറികള്‍ പിടികൂടിയത്. വിജിലന്‍സ് ഇൻസ്‌പെക്‌ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ പിടികൂടിയത്....

ജില്ലയിലെ രണ്ടാമത്തെ ലാര്‍ജ് ക്‌ളസ്‌റ്ററായി മുതിരേരി; പ്രദേശത്ത് കര്‍ശന നിയന്ത്രണം

മാനന്തവാടി : വയനാട് ജില്ലയിലെ രണ്ടാമത്തെ കോവിഡ് ലാര്‍ജ് ക്ളസ്‌റ്ററായി തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി പ്രദേശം. ഈ പ്രദേശത്ത് ആകെ 49 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 147 പേരെ ആര്‍ടി-പിസിആര്‍...

ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രി; പക്ഷേ ജീവനക്കാരില്ല, മതിയായ സൗകര്യവും

മലപ്പുറം : ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രിയായി ജില്ലാ ആശുപത്രിയിലെ മാതൃ ശിശു ബ്ളോക്ക് പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മതിയായ ജീവനക്കാരോ സൗകര്യങ്ങളോ ഇവിടെയില്ല. കോവിഡ് ആശുപത്രിയാക്കി മാറ്റിയെങ്കിലെയും മൊബൈല്‍ ആംബുലന്‍സോ,...

പറമ്പിക്കുളം വനപാത കാലഘട്ടത്തിന്റെ ആവശ്യം; രമ്യ ഹരിദാസ്

മുതലമട: പറമ്പിക്കുളം-തേക്കടി ആദിവാസി ഊരിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രമ്യ ഹരിദാസ് എംപി. വനപാതക്കുള്ള സാങ്കേതിക തടസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ രാജ്യത്തെ വിവിധ വനമേഖലകളിൽ ഇത്തരത്തിൽ പാത നിർമ്മിച്ചിട്ടുണ്ടെന്നും പറമ്പിക്കുളം തേക്കടി...
- Advertisement -