Sun, May 19, 2024
30.8 C
Dubai
Home Tags MC kamaruddin Arrest

Tag: MC kamaruddin Arrest

ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി

കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എംസി കമറുദ്ദീന്‍ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി ലീഗ് നേതാവിനെ അന്വേഷണ സംഘം...

പിണറായി വിജയന്റെ പോലീസ് അത്ര ദുർബലമോ? പൂക്കോയ തങ്ങളെ എന്തുകൊണ്ട് പിടിക്കുന്നില്ല; കമറുദ്ദീൻ

കാസർഗോഡ്: സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എംസി കമറുദ്ദീൻ എംഎൽഎ. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ജ്വല്ലറിയുടെ എംഡിയുമായ പൂക്കോയ തങ്ങളെ പോലീസ് എന്തുകൊണ്ട് പിടിക്കുന്നില്ലെന്ന് എംഎൽഎ ചോദിക്കുന്നു. കേരളാ പോലീസിന് ഇക്കാര്യം...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കാസർഗോഡ് : ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. 6 വഞ്ചന കേസുകളിലാണ് കമറുദ്ദീൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ...

എംസി കമറുദ്ദിൻ എംഎൽഎയെ ഏഴ് കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്‌തു

കണ്ണൂര്‍ : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ കൂടി എംസി കമറുദ്ദിന്‍ എംഎല്‍എയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‍ത ഏഴ് പുതിയ കേസുകളിലാണ് ഇപ്പോള്‍...

ഹൃദ്രോഗം സ്‌ഥിരീകരിച്ചു; എംസി കമറുദ്ദീന് ശസ്‍ത്രക്രിയ ഉടന്‍ വേണമെന്ന് ഡോക്‌ടർമാര്‍

കാസര്‍ഗോഡ് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌ത എംസി കമറുദ്ദീന്‍ എംഎല്‍എക്ക് ഹൃദ്രോഗം സ്‌ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കമറുദ്ദീന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്...

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ

തിരുവനന്തപുരം : ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ചുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് നാളെ വിധി പറയുന്നത്. അതേസമയം...

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; അന്വേഷണ സംഘം കമറുദ്ദീനെ ചോദ്യം ചെയ്യുന്നു

കാസര്‍കോട് : ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ അറസ്‌റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കമറുദ്ദീനെ രണ്ട് ദിവസത്തെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നിക്ഷേപകരുടെ പണം...
- Advertisement -