Wed, May 1, 2024
30.9 C
Dubai
Home Tags Mehbooba Mufti

Tag: Mehbooba Mufti

പള്ളിയിൽ പോകാൻ പോലും അനുവദിച്ചില്ല; ഫാറൂഖ് അബ്‌ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചു

ശ്രീന​ഗർ: നബി ദിനത്തിൽ പള്ളിയിൽ പോയി പ്രാർഥന നടത്താൻ ഇറങ്ങിയ ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്‌ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചതായി റിപ്പോർട്ട്. ഹസ്രത്ബാൽ ദർഗയിൽ പ്രാർഥന നടത്താനിറങ്ങിയ...

‘എന്‍ഐഎ ബിജെപിയുടെ വളര്‍ത്തു മൃഗം’; ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: എന്‍ഐഎ(നാഷണല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി)ക്കെതിരെ വിമര്‍ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി. എന്‍ഐഎ ബിജെപിയുടെ വളര്‍ത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്‌തി പറഞ്ഞു. കശ്‌മീരില്‍ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്‌തിയുടെ...

മെഹ്ബൂബയും കുടുംബവും പാകിസ്‌ഥാനിലേക്ക് പോകണം; ​ഗുജറാത്ത് ഉപമുഖ്യമന്ത്രി

ഗാന്ധിന​ഗർ: ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്‌തിയും കുടുംബവും പാകിസ്‌ഥാനിലേക്ക് പോകണമെന്ന് ​ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ. മെഹ്ബൂബയുടെ ആർട്ടിക്കിൾ 370 സംബന്ധിച്ച പ്രസ്‌താവനയിൽ പ്രകോപിതനായാണ്...

സുപ്രീം കോടതി നിങ്ങളുടെ കാൽച്ചുവട്ടിലല്ല, ജഡ്‌ജിന്റെ പണിയെടുക്കേണ്ട; രവിശങ്കറിന് ഒമർ അബ്‌ദുല്ലയുടെ മറുപടി

ശ്രീ​ന​ഗർ: ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനസ്‌ഥാപിക്കില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുല്ല. ഇന്ത്യൻ നിയമവ്യവസ്‌ഥ സ്വതന്ത്രമാണെന്നും...

ജമ്മു കശ്‌മീർ; പ്രത്യേക പദവി പുനസ്‌ഥാപിക്കില്ല; രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കശ്‌മീരിനെ പഴയ അവസ്‌ഥയിലേക്ക് കൊണ്ടു വരണമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവിയും മുന്‍...

ഇന്ത്യയിൽ ഭരണഘടനക്കാണ് സ്‌ഥാനം, ബിജെപി പ്രകടന പത്രികക്കല്ല; മെഹ്ബൂബ മുഫ്‌തി

ശ്രീന​ഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്‌തി. താൻ വിശ്വസിച്ചിരുന്ന ഇന്ത്യൻ ഭരണഘടന ദുരുപയോ​ഗം ചെയ്യപ്പെട്ടുവെന്ന് കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയെ...

കശ്‍മീരിന്റെ പ്രത്യേക പദവി; നിലപാടില്‍ മാറ്റമില്ലെന്ന് പിഡിപി

ശ്രീനഗര്‍: ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നിയമവിരുദ്ധ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് പിഡിപി വ്യക്‌തമാക്കി. പിഡിപിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് 370ആം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്. ശ്രീനഗറിലെ ഫെയര്‍വ്യൂവില്‍...
- Advertisement -