Sat, Apr 20, 2024
25.8 C
Dubai
Home Tags Migrant workers

Tag: Migrant workers

അതിഥി തൊഴിലാളി രജിസ്ട്രേഷൻ; തീവ്രയജ്‌ഞത്തിന് നാളെ തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എത്തുന്ന അതിഥി തൊഴിലാളികളെ തൊഴിൽ വകുപ്പിന്റെ കീഴിൽ രജിസ്‌റ്റർ ചെയ്യിക്കാനുള്ള തീവ്രതീവ്രയജ്‌ഞം നടപടിക്ക് നാളെ തുടക്കം. അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്കാണ് നാളെ തുടക്കമാവുക. രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്‌ഥർ...

രാജ്യത്ത് ആദ്യം; കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് ഏകജാലകം

കൊച്ചി: അന്തര്‍ സംസ്‌ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി എറണാകുളം കാക്കനാട് സിവില്‍ സ്‌റ്റേഷനിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് 'അതിഥി ദേവോ ഭവഃ' എന്ന പേരിൽ ഏകജാലക സംവിധാനം നടപ്പിലാക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു...

ഇതര സംസ്‌ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

പത്തനംതിട്ട: ജില്ലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു. ബംഗാൾ സ്വദേശി സുബോധ് റായ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് സുഫൻ ഹൽദാർ ആണ് പ്രതി. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ്...

കട്ടപ്പനയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബെജാമിന്‍ ബസ്‌കിയെന്ന തൊഴിലാളിയാണ് കഴുത്തു മുറിഞ്ഞ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബെജാമിനും നാല് സുഹൃത്തുക്കളും ചേർന്ന് റൂമെടുത്താണ് താമസിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍...

ഭക്ഷണം പാഴ്‌സൽ നൽകുന്നതിനെ ചൊല്ലി തർക്കം; അതിഥി തൊഴിലാളിയ്‌ക്ക് ക്രൂരമർദ്ദനം

ഇടുക്കി: തൊടുപുഴ മങ്ങാട്ടുകവലയിൽ അതിഥി തൊഴിലാളിയ്‌ക്ക് നേരെ ആക്രമണം. ഭക്ഷണം പാഴ്‌സൽ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. മങ്ങാട്ടുകവലയിലെ മുബാറക് ഹോട്ടലിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ...

ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കോവിഡ് രോഗ വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിഥി...

കോവിഡ് വ്യാപനം; സ്വന്തം നാട്ടിലേക്കുള്ള അതിഥി തൊഴിലാളികളുടെ മടക്കം വർധിക്കുന്നു

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം ലക്ഷക്കണക്കിന് അതിഥി...

അതിഥി തൊഴിലാളിക്കും വിശ്രമം വേണം; ഉത്തരവ് തിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: രൂക്ഷ വിമര്‍ശനം നേരിട്ട ഉത്തരവ് തിരുത്തി സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് സര്‍ക്കാര്‍ തിരുത്തിയത്. അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കില്‍ വിശ്രമം അനുവദിക്കണമെന്ന്...
- Advertisement -