Tag: Milma Malabar Union dissolved
മിൽമ സാമ്പത്തിക ക്രമക്കേട്; ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കാൻ സർക്കാർ
കോഴിക്കോട്: മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നടപടിക്കൊരുങ്ങി സർക്കാർ. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് സർക്കാർ തീരുമാനം. സഹകരണ വകുപ്പും ക്ഷീര വികസന വകുപ്പും നടപടികൾ സ്വീകരിക്കും.
വ്യാപക...






























