Tue, Jul 21, 2026
33.5 C
Dubai
Home Tags Mob Attack

Tag: Mob Attack

വിശ്വനാഥനുമായി സംസാരിച്ച ആറുപേരെ തിരിച്ചറിഞ്ഞു; പോലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥൻ ആത്‍മഹത്യ ചെയ്‌ത കേസിൽ നിർണായക പുരോഗതി. ആത്‍മഹത്യ ചെയ്യുന്നതിന് മുൻപ് വിശ്വനാഥൻ സംസാരിച്ച ആറുപേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരെ പോലീസ് ചോദ്യം...

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം; എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്

കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥൻ ആത്‍മഹത്യ ചെയ്‌ത കേസിലെ എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെ...

ആദിവാസി യുവാവിന്റെ മരണം; റിപ്പോർട് തേടി ദേശീയ പട്ടിക വർഗ കമ്മീഷൻ

കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഡിജിപി അനിൽ കാന്തിനും, കോഴിക്കോട് ജില്ലാ കളക്‌ടർ ഡോ നരസിംഹുഗാരി റെഡ്ഡിക്കും...

ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണം; രണ്ടുപേർ കൂടി പിടിയിൽ

കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. മുസ്‌ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, മുർഷിദ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 12 ആയി....

ബാലുശേരി ആൾക്കൂട്ട ആക്രമണം; മുഖ്യപ്രതി സഫീർ പിടിയിൽ

കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിലെ മുഖ്യപ്രതി പിടിയിൽ. എസ്‌ഡിപിഐ ജില്ലാ നേതാവായ സഫീറാണ് അറസ്‌റ്റിലായത്‌. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ജിഷ്‌ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത്...

അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനം; യുവാവിനെ അടിച്ചുകൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. അഗളിയിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (23) ആണ് കൊല്ലപ്പെട്ടത്. അവശനായ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച്...

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; കൂടുതൽ അറസ്‌റ്റ് ഇന്നുണ്ടാവും

കോഴിക്കോട്: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഇന്ന് കൂടുതൽ പ്രതികളുടെ അറസ്‌റ്റ് ഉണ്ടാകും. ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്‌റ്റാണ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്‌ണുവിനെ...

ചിറയിൻകീഴിൽ ചന്ദ്രന്റെ മരണം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ ചന്ദ്രന്റെ മരണത്തില്‍ പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിശദമായ...
- Advertisement -