Fri, Jul 24, 2026
31.9 C
Dubai
Home Tags Mob Attack

Tag: Mob Attack

ചിറയിൻകീഴിൽ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു

തിരുവനന്തപുരം: മോഷണ കുറ്റം ആരോപിച്ച് ചിറയിൻകീഴിൽ നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ(50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് ചന്ദ്രനെ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട്...

വള മോഷ്‌ടിച്ചെന്ന് ആരോപണം; യുവതിക്ക് നടുറോഡിൽ മർദ്ദനം

തിരുവനന്തപുരം: ശാസ്‌തമംഗലത്ത് വള മോഷ്‌ടിച്ചെന്ന് ആരോപിച്ച് നടുറോഡില്‍ യുവതിക്ക് ക്രൂര മർദ്ദനം. ഇന്നലെ ഉച്ചക്കാണ് സംഭവം. മർദ്ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്‌ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. ശാസ്‌തമംഗലത്ത് പ്രവര്‍ത്തിക്കുന്ന...

മതനിന്ദയെന്ന് ആരോപണം; പഞ്ചാബിൽ യുവാവിനെ തല്ലിക്കൊന്നു

ചണ്ഡീഗഡ്: പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സിഖ് പതാകയെ അപമാനിച്ചുവെന്ന ആരോപണം ഉയർത്തിയാണ് യുവാവിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു യുവാവിനേയും മതനിന്ദ...

ആൾകൂട്ട മർദ്ദനത്തിന് എതിരെ പ്രതിഷേധം; അറസ്‌റ്റിലായ യുവാവിന് പാക് ബന്ധമെന്ന് മന്ത്രി

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വഴിയോര കച്ചവടക്കാരൻ ആൾകൂട്ട മർദ്ദനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ചയാൾക്ക് പാകിസ്‌ഥാൻ ബന്ധമെന്ന് സംസ്‌ഥാന ആഭ്യന്തര മന്ത്രിയുടെ ആരോപണം. ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധിച്ചതിന് അറസ്‌റ്റിലായ യുവാവിനെതിരെയാണ് മധ്യപ്രദേശ്...

ഡെൽഹിയിൽ ബൈക്ക് യാത്രികർക്ക് നേരെ ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത്‌ ബൈക്ക് യാത്രികർക്ക് നേരെ ആൾക്കൂട്ട മർദ്ദനം. ഡെൽഹി വിമാനത്താവളത്തിന് സമീപമുള്ള പാലം മേഖലയിൽ നടന്ന ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജൂൺ 18ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്...

കലാപത്തിന് പ്രേരിപ്പിച്ചു; രാഹുൽ ഗാന്ധി, സ്വര ഭാസ്‌കർ, ഒവൈസി എന്നിവർക്ക് എതിരെ പോലീസിൽ പരാതി

ഗാസിയാബാദ്: കലാപത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ചലച്ചിത്ര പ്രവർത്തക സ്വര ഭാസ്‌കർ, എംപി അസദുദ്ദീൻ ഒവൈസി എന്നിവർക്ക് എതിരെ ബിജെപി എംഎൽഎ പോലീസിൽ പരാതി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ...

പാക് ചാരനെന്ന് ആരോപണം; യുപിയിൽ വയോധികന് നേരെ ആൾക്കൂട്ട ആക്രമണം

ഗാസിയാബാദ്: ഉത്തർപ്രദേശിൽ മുസ്‌ലിം വയോധികന് നേരെ ആൾക്കൂട്ട ആക്രമണം. പാക് ചാരൻ എന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ അബ്‌ദുൽ സമദ് എന്ന വയോധികനെ മർദ്ദിച്ചത്. യുപി ഗാസിയാബാദിലെ ലോനിയിൽ, ഈ മാസം...

കന്നുകാലി മോഷ്‌ടാവെന്ന് സംശയം; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബിലാസ്‌പൂര്‍: ഛത്തീസ്ഗഡില്‍ കന്നുകാലി മോഷ്‌ടാവെന്നു സംശയിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് സ്വദേശിയായ സുരത് ബന്‍ജാര എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഞ്ചു പേര്‍ക്കു പരിക്കേൽക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ അറസ്‌റ്റിലായി. ഗൗരേ-പെന്ദ്ര-മാര്‍വാഹി...
- Advertisement -