Sat, May 4, 2024
34 C
Dubai
Home Tags Mobile Phone Burn

Tag: Mobile Phone Burn

മൊബൈൽ ചാർജറിൽ‌നിന്നു തീ പടർന്നു; യുപിയിലെ മീററ്റില്‍ 4 കുട്ടികൾ വെന്തുമരിച്ചു

ലക്‌നൗ: ശനിയാഴ്‌ച മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കുട്ടികളുടെ പിതാവ് ജോണി പോലീസിനോട് പറഞ്ഞു. ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ്...

‘ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല’; ഫോറൻസിക് റിപ്പോർട് പുറത്ത്

തിരുവില്വാമല: തൃശൂരിൽ ഏഴ് മാസം മുൻപ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന ഫോറൻസിക് റിപ്പോർട് പുറത്തുവന്നു. സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചാണ്...

പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്

കോഴിക്കോട്: പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്. കോഴിക്കോട് ആണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്‌മാനാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു പൊള്ളലേറ്റത്. ഇന്ന് രാവിലെ...

ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം; മൊബൈൽ ലാബിലേക്ക് അയക്കും

തിരുവില്വാമല: തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. അപകടത്തിനിരയാക്കിയ ഫോൺ തൃശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനക്ക് അയക്കും....

തൃശൂരിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു

തിരുവില്വാമല: തൃശൂരിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ളോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്‌ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ(8)യാണ്...

പോക്കറ്റിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ചു; ബൈക്ക് യാത്രക്കിടെ വിദ്യാർഥിക്ക് പരിക്ക്

ആലപ്പുഴ: പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്‌കൂട്ടർ യാത്രക്കിടെ വിദ്യാർഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശിയായ അമൽ രാജുവിനാണ് പരിക്കേറ്റത്. പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ്...

തലയണക്കടിയിൽ വച്ച ഫോണിൽ നിന്ന് തീപടർന്ന് ഉറങ്ങിക്കിടന്ന ആൾക്ക് പൊള്ളലേറ്റു

കൊല്ലം: ഉറങ്ങുമ്പോൾ തലയണക്കടിയിൽ സൂക്ഷിച്ച മൊബൈൽ ഫോണിൽ നിന്ന് തീപടർന്ന് കൊല്ലത്ത് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു. കിടക്കയും തലയണയും കത്തി നശിച്ചു. പ്രയാർ കാർത്തികയിൽ മണികണ്‌ഠൻ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്....
- Advertisement -