Thu, Apr 25, 2024
25.8 C
Dubai
Home Tags Mofia Parveen_suicide

Tag: Mofia Parveen_suicide

സിഐയുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി; സിബിഐ അന്വേഷണം വേണമെന്ന് മോഫിയയുടെ പിതാവ്

കൊച്ചി: നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തതിനെതിരെ കുടുംബം. മോഫിയയുടെ പിതാവാണ് രംഗത്തെത്തിയത്. ഭർതൃ വീട്ടുകാർക്കൊപ്പം അന്നത്തെ ആലുവ സ്‌റ്റേഷൻ സിഐ സിഎൽ...

മോഫിയ കേസ്; സസ്‌പെൻഷനിൽ ആയിരുന്ന സിഐയെ തിരിച്ചെടുത്തു

തിരുവനന്തപുരം: ഭർത്യപീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർഥിനി മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സസ്‌പെൻഷനിൽ ആയിരുന്ന സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു. ആലുവ ഈസ്‌റ്റ്‌ പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ആയിരിക്കെ സസ്‌പെൻഷനിൽ ആയിരുന്ന...

മോഫിയ പർവീൺ ആത്‌മഹത്യ; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ്

കൊച്ചി: ഭർതൃപീഡനത്തെ തുടർന്ന് ആലുവയിൽ മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിതാവ് ദിൽഷാദ് കെ സലീം. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി ഗർവണർ...

മോഫിയയുടെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കത്ത്, ഡിജിപിക്ക് കൈമാറി

കൊച്ചി: ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീന്റെ ആത്‌മഹത്യയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ഡിജിപിക്ക് കൈമാറി. തുടർനടപടി സ്വീകരിക്കണമെന്ന നിർദ്ദേശത്തോടെയാണ് കത്ത് കൈമാറിയിരിക്കുന്നത്. കേസിൽ ആരോപണ വിധേയനായ സിഐ...

മോഫിയ ആത്‍മഹത്യ; പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മോഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃ പിതാവ് യൂസഫ് (63),...

മോഫിയ കേസ്; ഭർത്താവ് ജയിലിൽ തന്നെ, മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹരജി ഹൈക്കോടതി തള്ളി. കേസിലെ മറ്റ് പ്രതികളായ മാതാപിതാക്കൾക്ക് ഹൈക്കോടതി ഉപാധികളോടെ...

ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള തീവ്രവാദ പരാമര്‍ശങ്ങള്‍ പോലീസ് പിന്‍വലിച്ചു

കൊച്ചി: മോഫിയ കേസില്‍ സമരം നടത്തിയ ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പോലീസ് പിന്‍വലിച്ചു. പിശക് സംഭവിച്ചതാണെന്ന് കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് റിപ്പോർട് നൽകി. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ്...

ആലുവയിലെ വിവാദ പോലീസ് റിപ്പോർട്; കടുത്ത അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

ആലുവ: മോഫിയ പര്‍വീന്റെ ആത്‌മഹത്യയില്‍ സമരം ചെയ്‌ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചു. ആലുവ റൂറല്‍ എസ്‌പിയെ അദ്ദേഹം നേരിൽ കണ്ടു. ഗസ്‌റ്റ് ഹൗസിലേക്ക്...
- Advertisement -