Sat, May 11, 2024
31.8 C
Dubai
Home Tags Mullappalli Ramachandran

Tag: Mullappalli Ramachandran

സ്വർണക്കടത്ത്; അന്വേഷണം ഉന്നതരിലേക്ക് എത്തുന്നില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസുമായി ബന്ധപ്പെട്ട് എംഎൽഎ കാരാട്ട് റസാക്കിന്റെ പേര് കൂടി പുറത്ത് വന്നതോടെ എൽഡിഎഫ് നേതൃത്വത്തിന്റെ ചങ്കിടിപ്പ്...

എന്റെ വാക്കുകള്‍ ശരിയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സല്‍പ്പേര് വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് സംസ്‌ഥാനം ഇന്ന് അനുഭവിക്കുന്ന ദുരന്തത്തിന് കാരണമെന്ന് കെ പി പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ്...

യുഡിഎഫിന്റെ ശക്‌തിക്ക് കോട്ടം തട്ടിയിട്ടില്ല; മുരളീധരന് മറുപടിയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: ഘടക കക്ഷികളെ മുന്നണിയിൽ നിന്ന് പറഞ്ഞുവിടുന്ന നടപടി യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കക്ഷികൾക്ക് അർഹിക്കുന്ന പ്രാധാന്യം തന്നെയാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടികൾ മുന്നണി...

മുഖ്യമന്ത്രി മോദിയുടെ കാർബൺ കോപ്പി; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്കും, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന പുതിയ നടപടിക്കെതിരേ തുറന്നടിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. ഏറ്റവും...

ഇടതു ഭരണത്തില്‍ ആരോഗ്യ മേഖല തകര്‍ന്നു; കോവിഡ് നിയന്ത്രണം താളം തെറ്റിയെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ രംഗം ഇടതു ഭരണത്തില്‍ തകര്‍ന്നെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് നിയന്ത്രണം പൂര്‍ണമായും താളംതെറ്റിയെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോവിഡ്...

കോവിഡ്: മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: കെപിസിസി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നാണ് ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി ഇയാള്‍ ജോലിക്ക് എത്തിയിരുന്നില്ല. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍...

സര്‍ക്കാരിന്റേത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; മുല്ലപ്പള്ളി

തിരുവനന്തപുരം : മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ടാണ് സംസ്‌ഥാന സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍...

ലൈഫ് മിഷന്‍, പെരിയ കേസ്; സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതകക്കേസ്, ലൈഫ് മിഷന്‍ എന്നിവയില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്യുകയും ഇപ്പോള്‍...
- Advertisement -