Sun, Apr 28, 2024
35 C
Dubai
Home Tags Mullappalli Ramachandran

Tag: Mullappalli Ramachandran

വെൽഫെയറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് തട്ടിക്കേറി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങൾക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ടെന്നും നിങ്ങളിവിടെ ആർക്ക് വേണ്ടിയാണ്...

രവീന്ദ്രനെ രക്ഷിക്കാൻ സിപിഎം-ബിജെപി ധാരണ; മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രക്ഷപെടുത്താൻ സിപിഎം-ബിജെപി ധാരണയെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. രവീന്ദ്രന്റെ തുടർച്ചയായ ആശുപത്രിവാസ നാടകം അരങ്ങേറുമ്പോഴും കേന്ദ്ര ഏജൻസികൾ കയ്യും കെട്ടി നോക്കി...

യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം; വിവരമറിഞ്ഞ മുഖ്യമന്ത്രി ഒളിവിൽ; മുല്ലപ്പള്ളി

കണ്ണൂർ: ആദ്യഘട്ട വോട്ടെടുപ്പിൽ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും. നെഞ്ചിടിപ്പ് വർധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അജ്‌ഞാത വാസത്തിലാണ്....

‘നേതാക്കള്‍ മാത്രമല്ല കുടുംബവും സംശയത്തിന് അതീതരാവണം’; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാരിനെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയും വിമര്‍ശിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ബിനീഷ് കോടിയേരിയുടെ അറസ്‌റ്റ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. നേതാക്കള്‍ മാത്രമല്ല കുടുംബവും സംശയത്തിന് അതീതരായിരിക്കണം എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്....

സ്‍ത്രീവിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷൻ കേസ്

തിരുവനന്തപുരം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയതിന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്‌ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രസ്‌താവന പിൻവലിച്ച് മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ നേരത്തെ...

കോടിയേരി ബാലകൃഷ്‌ണൻ രാജി വെക്കേണ്ടെന്ന തീരുമാനം; സിപിഐഎം പതനത്തിന്റെ ഉദാഹരണം; മുല്ലപ്പള്ളി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണൻ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം രാജി വെക്കേണ്ടെന്ന നിലപാട് സിപിഐഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ സുപ്രധാനമായ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സിപിഐഎമ്മിന്റെ ഏകഭരണം...

ബിനീഷിന്റെ അറസ്‌റ്റ്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്‌റ്റില്‍ ആയതിന് പിന്നാലെ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിനീഷിന് പിന്നാലെ സിപിഎമ്മിലെ പലരും കുടുങ്ങുമെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. അന്താരാഷ്‌ട്ര...

മുന്നോക്ക സംവരണം; മുന്നണിയില്‍ ഭിന്നതയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പാലക്കാട്: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാനുള്ള തീരുമാനം മുന്നണിയില്‍ ഭിന്നതക്ക് കാരണമായെന്ന ആരോപണങ്ങള്‍ നിഷേധിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഷയത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു....
- Advertisement -