Tag: Munnar
ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തു ഒഴിച്ച് ടൂറിസ്‌റ്റുകാർ; തിരിച്ചടിച്ച് ഹോട്ടലുടമ
മൂന്നാർ: ചൂട് ചായയെ ചൊല്ലി വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. ടൂറിസ്‌റ്റ് ബസ് ഡ്രൈവർ ഉൾപ്പടെ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ്...
ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു; മൂന്നാറിലെ കോളേജുകൾ നാളെ തുറക്കില്ല
ഇടുക്കി: നീണ്ട ഇടവേളയ്‌ക്ക് ശേഷം നാളെ സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുകയാണ്. സുരക്ഷിതമായി പഠനം നടത്താൻ കോളേജ് അധികൃതരും വിവിധ സംഘടനാ പ്രവർത്തകരും സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. എന്നാൽ, മൂന്നാറിലെ സർക്കാർ കോളേജുകൾ നാളെ...
മണ്ണിടിച്ചിലിന് സാധ്യത; മൂന്നാർ സർക്കാർ കോളേജിന്റെ കെട്ടിടം പൊളിച്ചുനീക്കാൻ നിർദ്ദേശം
ഇടുക്കി: മൂന്നാർ സർക്കാർ കോളേജിന്റെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കാൻ ജില്ലാ കളക്‌ടർ ഷീബാ ജോർജ് നിർദ്ദേശം നൽകി. കെട്ടിടം നിൽക്കുന്ന സ്‌ഥലം ദുർബലമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ നിന്നും ഇന്നലെ ദേശീയ...
താമസിക്കാന്‍ ബസുകള്‍; ടൂറിസം മേഖലയില്‍ പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി
മൂന്നാര്‍ : ബസില്‍ വിനോദസഞ്ചാരികള്‍ക്കായി താമസ സൗകര്യം ഉറപ്പാക്കി വിനോദ സഞ്ചാര മേഖലയില്‍ പുതിയ വഴിത്തിരിവുണ്ടാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. വിനോദ സഞ്ചാരത്തിനായി എത്തുന്ന ആളുകള്‍ക്ക് ഇനി കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം. മൂന്നാറിലാണ് ഈ...
മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു; ആധുനിക സാങ്കേതിക വിദ്യകളോടെ
മൂന്നാര്‍: നൂറ്റാണ്ടിലെ പ്രളയത്തില്‍ 96 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന മൂന്നാറിലെ റെയില്‍ ഗതാഗതം വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാകുന്നു. കുണ്ടള വാലി സര്‍വീസ് പേരില്‍ ഇരുപതാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് പുതുമകളോടെ...
ഇരവികുളം നാഷണല്‍ പാര്‍ക്ക് തുറന്നു; സന്ദര്‍ശനം പ്രോട്ടോകോള്‍ പാലിച്ച്
ഇടുക്കി: മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് വീണ്ടും തുറന്നു. ഇക്കോ ടൂറിസം മേഖലകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചതോടെയാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്തു എട്ട്...



































