Wed, Oct 21, 2026
30 C
Dubai
Home Tags Murder

Tag: murder

ഭാര്യയെ കൊന്ന് ചാക്കിൽകെട്ടി പുഴയിൽ തള്ളി; ഭർത്താവ് അറസ്‌റ്റിൽ

മലപ്പുറം: ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ താഴ്‌ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ...

കരുവാറ്റ കൊലപാതകം; മൂന്ന് പ്രതികളെ മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികൾക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് കടന്ന് അന്വേഷണ സംഘം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന്...

കരുവാറ്റ കൊലപാതകം; വിദ്യാർഥികൾ പിടിയിൽ, മോഷണം ഐഫോണും ബൈക്കും വാങ്ങാൻ

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥികൾ പിടിയിൽ. 13 വയസുള്ള പെൺകുട്ടി ഉൾപ്പടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് പിടിയിലായത്. മോഷണത്തിനായി കൊല നടത്തിയെന്നാണ് വിദ്യാർഥികളുടെ മൊഴി. കൊല്ലം...

വാടകവീട്ടിൽ വയോധികന്റെ മൃതദേഹം; കൈകാലുകൾ കെട്ടിയിട്ട നിലയിൽ

ആലപ്പുഴ: കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (65) ആണ് മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശിവൻകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന...

സുകുമാരക്കുറുപ്പ് എവിടെ? ഫയലുകൾ പരിശോധിച്ച് ക്രൈം ബ്രാഞ്ച്, പുനരന്വേഷണം?

തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ കേസായ സുകുമാരക്കുറുപ്പ് തിരോധാനത്തിൽ പുനരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നീക്കം. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധിച്ചു. 42 വർഷമായിട്ടും കേസിലെ ദുരൂഹത...

മദ്യലഹരിയിൽ തർക്കം; യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദാണ് (50) കൊല്ലപ്പെട്ടത്. സഹോദരൻ പ്രമോദിനെ (54) പോലീസ് പിടികൂടിയിട്ടുണ്ട്. ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. അവിവാഹിതരായ ഇരുവരും...

നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി ഒളിവിൽ

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിൽ വാടകയ്‌ക്ക് താമസിക്കുന്ന മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി. ഇന്ന് പുലർച്ചെ അഞ്ചരയോടെ...

മലപ്പുറത്ത് ഭർതൃമാതാവ് യുവതിയെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂർ കരുളായിൽ യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിലയാണ് (30) മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിലാണ് ക്രൂരകൃത്യം. പലവട്ടം...
- Advertisement -