Tag: Muttil tree cutting
മുട്ടിൽ മരം മുറി; അറസ്‌റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും
വയനാട്: മുട്ടിൽ മരം മുറി കേസില്‍ അറസ്‌റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും. പ്രതികളെ ഉടൻ വയനാട്ടിലേക്ക് കൊണ്ടു പോകും. കേസിലെ പ്രതികളായ റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ് കുട്ടി അഗസ്‌റ്റിൻ...
മുട്ടിൽ മരംമുറി; ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു
ന്യൂഡെൽഹി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർണായക ഇടപെടൽ. മരംമുറിയിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ആഗസ്‌റ്റ് 31നകം വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും...
മുട്ടില്‍ മരംമുറിക്കേസ്; പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‍റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതി...
മുട്ടിൽ മരംമുറി; ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം
കൽപ്പറ്റ: മുട്ടിൽ മരംമുറിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം. കൽപ്പറ്റ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ചിലെ ഉദ്യോഗസ്‌ഥനെയാണ് ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ വയനാട് വൈൽഡ് ലൈഫ് ഓഫിസിലേക്ക് സ്‌ഥലം മാറ്റിയത്. കേരളാ...
































