Tag: Navakerala Sadas Controversy
നവകേരള സദസിലെ മർദ്ദനം ചട്ടവിരുദ്ധം; പ്രാഥമിക റിപ്പോർട് ഉടൻ
തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാൻ അടക്കമുള്ള സുരക്ഷാ സംഘത്തിന്റെ നടപടി...
നവകേരള സദസിലെ മർദ്ദനം; അന്വേഷണത്തിന് അഞ്ചംഗ സംഘം, റിപ്പോർട് ഉടൻ
തിരുവനന്തപുരം: നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് അഞ്ചംഗ സംഘത്തെ രൂപീകരിച്ച് സർക്കാർ. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്‌പി എപി....
നവകേരള ബസ് നിരത്തിലേക്ക്; കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും
തിരുവനന്തപുരം: നവകേരള ബസ് മ്യൂസിയത്തിലേക്ക് അല്ല, പകരം നിരത്തിലേക്ക് ഇറങ്ങുകയാണ്. ബസ് സംസ്‌ഥാനാന്തര സർവീസിന് അയക്കാനാണ് തീരുമാനം. കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഇതോടെ,...
കറുത്ത ചുരിദാറണിഞ്ഞ കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന്റെ പേരിൽ പോലീസ് തടഞ്ഞത് ചോദ്യം ചെയ്‌ത് യുവതി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹരജി നൽകിയത്.
വലിയ...
കറുത്ത വസ്‌ത്രമിട്ടാൽ എങ്ങനെ പ്രതിഷേധമാകും? ഹൈക്കോടതിയിൽ പരാതിയുമായി അർച്ചന
കൊല്ലം: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നതിന് അന്യായമായി കരുതൽ തടങ്കലിലാക്കിയ പോലീസ് നടപടിയെ ചോദ്യം ചെയ്‌ത് കൊല്ലം പത്തനാപുരം തലവൂർ സ്വദേശിനി എൽ അർച്ചന ഹൈക്കോടതിയെ സമീപിച്ചു. കറുത്ത...
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം; പുലർച്ചെ ഉപരോധം അവസാനിപ്പിച്ച് നേതാക്കൾ
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലും ജങ്ഷനിലും കോൺഗ്രസ് നടത്തിയ ഉപരോധം അവസാനിപ്പിച്ചു. ഇന്ന് പുലർച്ചെ 1.55ന്...
‘കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായി, ഉത്തരവാദി മുഖ്യമന്ത്രി’; ഗവർണർ
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായെന്നും, അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും...
കോൺഗ്രസ് മാർച്ചിലേക്ക് ജലപീരങ്കിയും കണ്ണീർ വാതകവും; നേതാക്കൾക്ക് ദേഹാസ്വാസ്‌ഥ്യം
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. നവകേരള സദസിന്റെ ബാനറുകൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. പോലീസിന് നേരെ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്‌തർ ആയതോടെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ...




































