Tag: Naveen Babu Suicide
നവീൻ ബാബുവിന്റെ മരണം; സിബിഐക്ക് വിടേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം. ഡിജിപിയും അഡ്വക്കേറ്റ് ജനറലുമാണ് ഇത് സംബന്ധിച്ച നിയമോപദേശം സർക്കാരിന് നൽകിയത്. കേസിൽ, സിബിഐ അന്വേഷണം...






























