Tag: News From Malabar
യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി എസി ലോഫ്‌ളോര്‍ കണ്ണൂർ എയർപോർട്ടിൽ
കണ്ണൂർ: ജില്ലയിലെ വിമാനത്താവളത്തിൽ ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ എ സി ലോഫ്‌ളോര്‍ സര്‍ക്കുലര്‍ ബസ് സര്‍വീസ് ജനങ്ങൾക്ക് ഏറെ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരമലബാറിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍...
ചെങ്ങണാംകുന്ന് റെഗുലേറ്റർ; ഉൽഘാടനം നാളെ
പട്ടാമ്പി: ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്റർ നാളെ രാവിലെ 11ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണൻ കുട്ടി ഉൽഘാടനം ചെയ്യും. ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ അധ്യക്ഷത വഹിക്കും. യുആർ പ്രദീപ് എംഎൽഎയാണ്...
മഞ്ചേശ്വരം പൊതുമരാമത്ത് റെസ്‌റ്റ് ഹൗസ്; പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു
മഞ്ചേശ്വരം: പൊതുമരാമത്ത് റെസ്‌റ്റ് ഹൗസിൽ പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു. ഉൽഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ വിഐപി റൂം, മൂന്ന് ബെഡ്റൂം,...
ഹോസ്‌റ്റലുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’
കാസര്‍ഗോഡ്: സംസ്‌ഥാനത്തെ വിവിധ ഹോസ്‌റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും പരിശോധനക്ക് സ്‌ക്വാഡുകൾ രൂപീകരിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഹോസ്‌റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിൻമേലാണ്...
ഭാവി തലമുറക്ക് തൊഴിൽ ഉറപ്പുവരുത്തും; മന്ത്രി ടിപി രാമകൃഷ്‌ണൻ
പെരിങ്ങോം: ഭാവി തലമുറക്ക് തൊഴില്‍ ഉറപ്പു വരുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. പെരിങ്ങോം ഗവ. ഐ ടി ഐ...
മലയോര ഹൈവേ ആദ്യഘട്ടം ഉൽഘാടനം ചെയ്‌തു; വികസനത്തിന്റെ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി
ചെറുപുഴ: കണ്ണൂർ ജില്ലയിൽ ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള 64.5 കിലോമീറ്റർ മലയോര ഹൈവേയുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. സാധ്യമല്ലെന്ന് എഴുതിത്തള്ളിയ പദ്ധതികൾ പൂർത്തീകരിച്ച സർക്കരാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇടതുസർക്കാർ...
കണ്ണൂരിലെ സർക്കാർ സ്‌കൂളുകളിൽ സോളാർ പ്ളാന്റ്; അവസാനഘട്ടം പുരോഗമിക്കുന്നു
കണ്ണൂർ: നിയോജക മണ്ഡലത്തിലെ സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സോളാർ പവർ പ്ളാന്റ് സ്‌ഥാപിക്കുന്നത് അവസാന ഘട്ടത്തിൽ. മണ്ഡലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 38.2 ലക്ഷം രൂപയാണ് ഇതിന് വേണ്ടി നീക്കി...
സിവിൽ സർവീസ് സ്വപ്‌നങ്ങൾക്ക് ചിറക്; വയനാട് ഉപകേന്ദ്രം യാഥാർഥ്യമായി
കൽപറ്റ: സിവില്‍ സർവീസ് സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാൻ സ്‌റ്റേറ്റ് സിവില്‍ സർവീസ് ഉപകേന്ദ്രം ആരംഭിച്ചു. വയനാട് ഉപകേന്ദ്രത്തിന്റെ ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കല്‍പ്പറ്റ എന്‍എംഎസ്‌എം ഗവ.കോളേജിലാണ്...






































