Sat, May 18, 2024
40 C
Dubai
Home Tags News From Malabar

Tag: News From Malabar

പോലീസ് ഉദ്യോഗസ്‌ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം: കാസർകോട് സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കോഴിക്കോട് എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്‌ഥനുമായ പ്രകാശനാണ് (35) മരിച്ചത്. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ...

ലൈഫ് പദ്ധതി; വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവുമായി മുങ്ങി

മലപ്പുറം: ജില്ലയിലെ പൂക്കോട്ടുപാടം പ്രദേശത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവും വാങ്ങി മുങ്ങിയതായി പരാതി. അമരമ്പലം പഞ്ചായത്തിലെ കണ്ണച്ചംകുന്നിൽ വടക്കേരികുന്നേൽ അന്നമ്മ-പത്രോസ് ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയത്....

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് മരണം

കണ്ണൂർ: കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ സാരംഗ്, അതുൽ എന്നിവരാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് എന്നാണ് നിഗമനം. മാനന്തവാടിയിലേക്ക് പോകും...

നടപ്പാതക്ക് നടുവിലൂടെ കൈവരി; പ്രതിഷേധത്തിനു പിന്നാലെ വീതി കൂട്ടൽ നടപടി തുടങ്ങി

കൽപ്പറ്റ: നടപ്പാതക്ക് നടുവിലൂടെ കൈവരി സ്‌ഥാപിച്ചതിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ വീതി കൂട്ടൽ നടപടികൾ തുടങ്ങി. കൈവരികൾ അതേ സ്‌ഥാനത്ത് നിർത്തിയും കടകളുടെ മുൻഭാ​ഗം പൊളിച്ചു മാറ്റിയുമാണ് നടപ്പാത വീതി കൂട്ടുന്നത്. നഗര സൗന്ദര്യ...

കോവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: പാനൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈവേലിക്കൽ കടവങ്കോട്ട് ബാബു (49) മരിച്ചത്. വീടിന് സമീപത്തെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം....

വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്‌തി പ്രാപിക്കുക. കാസർ​ഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

വഴിവെട്ടൽ സമരം പിൻവലിച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ; തീരുമാനം സർക്കാർ ഉറപ്പിൻമേൽ

പാലക്കാട്: വഴിവെട്ടൽ സമരം താൽക്കാലികമായി നിർത്തിവെച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയ പാശ്‌ചാത്തലത്തിൽ തേക്കടി അല്ലിമൂപ്പൻ കോളനിയിൽ ചേർന്ന ഊരുകൂട്ടത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ​ഗാന്ധി...

സഞ്ചാരികളെ കാത്ത് വയനാട്; ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

കൽപറ്റ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ വീണ്ടും തുറക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ഇന്നലെ മുതൽ തുറക്കുമെന്നായിരുന്നു ആദ്യം...
- Advertisement -