Tag: News From Malabar
കുടിവെള്ള വിതരണക്കുഴൽ സ്‌ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായില്ല; കൊണ്ടോട്ടിയിൽ റോഡ് നവീകരണം പ്രതിസന്ധിയിൽ
മലപ്പുറം: കുടിവെള്ള വിതരണത്തിനുള്ള കുഴൽ സ്‌ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകാത്തതിനാൽ നഗരസഭയുടെ റോഡ് നവീകരണ പദ്ധതി പ്രതിസന്ധിയിലാകുന്നു. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും 50ഓളം റോഡുകളുടെ നവീകരണം മുടങ്ങിക്കിടക്കുകയാണ്.
കിഫ്ബിയിലൂടെ 108 കോടി ചെലവിട്ട് നഗരസഭയിൽ ചീക്കോട്...
യാത്രക്കാരെ ആക്രമിച്ച് കാർ കടത്തിക്കൊണ്ട് പോയ കേസ്; ഒന്നര വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ
പാലക്കാട്: മുണ്ടൂർ-പെരിന്തൽമണ്ണ സംസ്‌ഥാന പാതയിൽ പുഞ്ചപ്പാടത്ത് രാത്രിയിൽ യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ പിടിയിൽ. നൂറണി സ്വദേശികളായ രണ്ടുപേരെയാണ് ശ്രീകൃഷ്‌ണപുരം സിഐ കെഎം ബിനീഷും സംഘവും പിടികൂടിയത്.
പാലക്കാട് നൂറണി...
മിഠായിത്തെരുവിലെ വാഹന നിയന്ത്രണം; കോർപ്പറേഷന് തീരുമാനം എടുക്കാൻ കഴിയില്ലെന്ന് മേയർ
കോഴിക്കോട്: മിഠായിത്തെരുവിലെ വാഹന നിയന്ത്രണം പൂർണമായി വേണോ എന്ന് തീരുമാനിക്കാൻ കോർപ്പറേഷന് കഴിയില്ലെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
"ഇപ്പോഴാണ് മിഠായിത്തെരുവിലൂടെ സമാധാനത്തോടെ...
ദേശീയ പാതാ വികസനം; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
കണ്ണൂർ: ദേശീയ പാതാ വികസനത്തിനായി പാപ്പിനിശേരി തുരുത്തിയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കണ്ണൂർ ബൈപാസ് അടക്കം തളിപ്പറമ്പ് റീച്ചിലെ നീലേശ്വരം മുതൽ മുഴപ്പിലങ്ങാട് വരെയുള്ള മുഴുവൻ സ്‌ഥലവും ഏറ്റെടുത്തു...
വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം സ്‌ഥലങ്ങൾ പരിശോധിച്ചു
കൽപ്പറ്റ: മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്‌ഥലം കണ്ടെത്തുന്നതിന് ജില്ലയിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്‌റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ കാപ്പിത്തോട്ടം, മാനന്തവാടി പേര്യ ബോയ്‌സ് ടൗൺ,...
പാണ്ടിക്കാട് പോക്‌സോ കേസ്; വനിതാ ശിശുവികസന വകുപ്പ് വിശദീകരണം തേടി
മലപ്പുറം: വണ്ടൂര്‍ പാണ്ടിക്കാട് പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി വീണ്ടും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ വിശദീകരണം തേടി. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ, ശിശുസംരക്ഷണ ഓഫീസർ...
താമരശ്ശേരി ടൗണിൽ മാലിന്യം തള്ളിയ വ്യക്‌തിക്ക് പതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്
കോഴിക്കോട്: താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്‌റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്‌തിക്ക് ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്‌തിക്ക് എതിരെയാണ് താമരശ്ശേരി...
പട്ടാപ്പകൽ വൻ കവർച്ച; 63 പവൻ സ്വർണവും വജ്രമാലയും മോഷണം പോയി
തൃശൂർ: വലപ്പാട് പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 63 പവൻ സ്വർണവും വജ്രമാലയും മോഷണം പോയി. വലപ്പാട് സെയിന്റ് സെബാസ്‌റ്റ്യൻസ് പള്ളിക്കു മുന്നിൽ, അറയ്‌ക്കൽ നെല്ലിശ്ശേരി ജോർജിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജോർജിന്റെ...






































