Tag: News From Malabar
കവര്‍ച്ചാശ്രമം തടയാന്‍ ശ്രമിച്ച രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ പിടിയില്‍
മലപ്പുറം: കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച രണ്ടു പേരെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്‌റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീര്‍ എന്ന മുണ്ട സക്കീര്‍, (22),...
‘ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട്’; രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവച്ചു
കാസർഗോഡ്: പനത്തടി പഞ്ചായത്തില്‍ ബിജെപി സഖ്യമാരോപിച്ച് രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവച്ചു. 9, 13 വാര്‍ഡുകളിലെ പ്രസിഡണ്ടുമാരായ രജിത രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവച്ചത്. പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ സ്വതന്ത്രരായി...
നാടുകാണി-പരപ്പനങ്ങാടി പാത; നിലമ്പൂർ മേഖലയിലെ നിർമ്മാണം അവസാന ഘട്ടത്തിൽ
മലപ്പുറം: നാടുകാണി-പരപ്പനങ്ങാടി റോഡിന്റെ നിലമ്പൂർ മേഖലയിലെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. നാടുകാണിച്ചുരത്തിൽ ഏതാനും സ്‌ഥലങ്ങളിൽ അവശേഷിക്കുന്ന അവസാനവട്ട പെയിന്റിങ് പ്രവൃത്തികളും ഉടൻ പൂർത്തിയാകും. നാടുകാണി മുതൽ പരപ്പനങ്ങാടി വരെയുള്ള ഭാഗത്ത് നിർമ്മാണ...
വഴിയോര കച്ചവടക്കാർക്ക് നേരെ ഭീഷണി; അസഭ്യം; സിഐയെ സ്‌ഥലം മാറ്റി
കണ്ണൂർ: വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ ചെറുപുഴ സിഐയെ സ്‌ഥലം മാറ്റി. എംപി വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബെറ്റാലിയനിലേക്ക് സ്‌ഥലം മാറ്റിയത്. ചെറുപുഴയിലെ വഴിയോര കച്ചവടക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെ...
രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്‌ച രാത്രി 9.30ഓടെ പാലാഴി ഹൈലൈറ്റ് മാളിനുസമീപത്തു വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി...
യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അഞ്ചു പേർ അറസ്‌റ്റിൽ
പാലക്കാട്: റബ്ബർത്തോട്ടത്തിലെ ചാലിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ചു പേർ അറസ്‌റ്റിൽ. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന് തെരുവ് അബ്‌ദുൾ റഹ്‌മാൻ (19), അപ്പക്കാട്...
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാക്ക് ചെയ്‌ത് പണം തട്ടി; പ്രതികൾ പിടിയിൽ
മലപ്പുറം: ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഭീം, ആമസോൺ, ഫ്ളി ഫ്ളിപ് കാർട്ട് എന്നിവയുൾപ്പടെയുള്ള ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്‌ത് പണം തട്ടുന്ന സംഘം മഞ്ചേരി പോലീസിന്റെ പിടിയിൽ. 'മിസ്‌റ്റേറിയസ് ഹാക്കേഴ്‌സ്' എന്ന...
പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
തൃശൂർ: ചീയാരത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിങ് വിദ്യാർഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട്...





































