Sat, Oct 24, 2026
33 C
Dubai
Home Tags News From Malabar

Tag: News From Malabar

ആന്റിജൻ ടെസ്‌റ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നു; സ്വകാര്യ ആശുപത്രികളിൽ മിന്നൽ പരിശോധന

മലപ്പുറം: കൊറോണ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിക്കാനുള്ള ആന്റിജൻ ടെസ്‌റ്റിന് കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്ന് കണ്ടെത്തൽ. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ലാബുകളിലും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം, ലീഗൽ മെട്രോളജി വിഭാഗം, ജിഎസ്‌ടി വിഭാഗം എന്നിവർ...

സ്‌ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; യുഡിഎഫിനെതിരെ ലീഗ് പരസ്യമായി രംഗത്ത്

തൃശൂർ: നിയോജക മണ്ഡലത്തിലെ ഭരണ സ്‌ഥാപനങ്ങളിൽ മുസ്‌ലിം ലീഗിനെ പരിഗണിക്കാതെ ഏകപക്ഷീയമായി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധം. കുന്നംകുളം നിയോജക മണ്ഡലത്തിലാണ് ലീഗ് പരസ്യമായി രംഗത്തെത്തിയത്. കുന്നംകുളം നഗരസഭയിൽ ഉൾപ്പടെ മുൻകാലങ്ങളിൽ ലീഗ് മൽസരിച്ചിരുന്ന വാർഡുകൾ...

യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്‌ന ചിത്രമെടുത്ത് പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ

മലപ്പുറം: ഇരുപത്തി രണ്ടുകാരനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രമെടുത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ, നറുകര അത്തിമണ്ണിൽ അനസ്, പാണ്ടിക്കാട്...

പ്രതീക്ഷയോടെ എൻഡിഎ; ഇത്തവണ അൽഭുതകരമായ മുന്നേറ്റമുണ്ടാകുമെന്ന് സുരേന്ദ്രൻ

മലപ്പുറം: ജില്ലയിൽ ഇത്തവണ എൻഡിഎ മുന്നേറുമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മലപ്പുറത്ത് ഇത്തവണ എൻഡിഎക്ക് വലിയ പ്രതീക്ഷയുണ്ട്. ചിലയിടങ്ങളിൽ ഭരണം പിടിക്കും. പലയിടങ്ങളിലും ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തരത്തിൽ വിജയം...

പോലീസ് അകാരണമായി ഉപദ്രവിക്കുന്നു; ഡിഐജി ഓഫീസിലേക്ക് ട്രാന്‍സ്‌ജെന്‍ഡറുകളുടെ മാർച്ച്

തൃശൂർ: തൃശൂരിൽ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് അകാരണമായി ഉപദ്രവിക്കുന്നതായി ആരോപിച്ച് ഡിഐജി ഓഫീസിലേക്ക് മാർച്ച്. മന്ത്രി കെകെ ശൈലജക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ട്രാന്‍സ്‌ജെന്‍ഡറുകൾ ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. നഗരത്തിൽ...

‘മണി’ക്കിലുക്കത്തോടെ വോട്ട് തേടി കളനാട് ഡിവിഷൻ സ്‌ഥാനാർഥി

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ രസകരമായ രീതികളാണ് സ്‌ഥാനാർഥികൾ സ്വീകരിക്കുന്നത്. ഏറ്റവും പുതിയ സിനിമാ പാട്ടുകളുടെ പാരഡികളാണ് പൊതുവെ പ്രചാരണ ദിനങ്ങളിൽ കണ്ടുവരുന്നത്. എന്നാൽ, കാസർഗോഡ് ബ്ളോക്ക് പഞ്ചായത്തിലെ വോട്ടർമാരുടെ ഇടയിലേക്ക്...

രാജ്യത്തെ മികച്ച ജൈവകൃഷി മാതൃക; സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് അംഗീകാരം

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് (ICAR-Indian Council Of Agricultural Research) ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച ജൈവകൃഷി മാതൃകയായാണ് ഐസിഎആറിനെ ഇന്ത്യൻ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഫാമിങ് സിസ്‌റ്റംസ് റിസർച്ച് തിരഞ്ഞെടുത്തത്. ചെലവൂരിലെ...

അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് എതിരെ കർശന നടപടി

വടകര: അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്‌ഥാപനങ്ങൾക്കും തെരുവ് കച്ചവടക്കാർക്കും എതിരെ കർശന നടപടിയുമായി അഴിയൂർ പഞ്ചായത്ത്. ചോമ്പാർ പോലീസിന്റെ സഹായത്തോടെ സെക്രട്ടറി ടി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരിശോധന നടന്നു. തുടർന്ന്,...
- Advertisement -