Tue, Jan 27, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനം അമരാവതി സ്വദേശി താജുദീന്റെ ഭാര്യ  റുബീന (30 ), മകൾ അനാന മാറിയ(5) എന്നിവരാണ് മരിച്ചത്. ഇന്ന്...

നിപ; വയനാട് ജില്ലയിലും നിയന്ത്രണം- മാസ്‌ക് നിർബന്ധമാക്കി

വയനാട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കരയിൽ നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ വയനാട് ജില്ലയിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിലോ അതിന് സമീപത്തോ ഉള്ളവർ വയനാട്ടിലെ ജോലിക്കാരാണെങ്കിൽ യാത്ര...

പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ സ്വദേശി രാജേന്ദ്രനാണ് (55) മരിച്ചത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ പയ്യാവൂരിലെ വില്ലേജ് ഓഫീസിന് മുന്നിലാണ്...

മഞ്ചേശ്വരത്ത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ; അമ്മ കസ്‌റ്റഡിയിൽ

കാസർഗോഡ്: മഞ്ചേശ്വരത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിന്റെ...

കാട്ടാന ആക്രമണം; വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട് ജില്ലയിലെ പുളിഞ്ഞാൽ ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു. നെല്ലിക്കച്ചാൽ തങ്കച്ചനാണ് (50) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. രാവിലെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോയതായിരുന്നു...

മലപ്പുറത്ത് മതിലിടിഞ്ഞു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ദേഹത്തേക്ക് മതിലിടിഞ്ഞു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. താനൂർ കാരോട് പഴയവളപ്പിൽ ഫസലു- അഫ്‌നി ദമ്പതികളുടെ മകൻ ഫർസീൻ ഇശൽ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിന്റെ ദേഹത്തേക്ക് മതിലിടിഞ്ഞു വീണത്....

താമരശേരിയിൽ ഭിന്നശേഷിക്കാരന് ലഹരി സംഘത്തിന്റെ ആക്രമണം

കോഴിക്കോട്: താമരശേരി ചുങ്കത്ത് ഭിന്നശേഷിക്കാരന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. കേൾവിശക്‌തി തകരാറിലുള്ള കെടവൂർ സ്വദേശിയായ അബിൻ രാജിനെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 12.30ന് ചുങ്കത്തെ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയപ്പോഴായിരുന്നു...

വാണിയംകുളത്ത് സ്‌ത്രീകൾ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച...
- Advertisement -