Tue, Jan 27, 2026
18 C
Dubai
Home Tags News From Malabar

Tag: News From Malabar

വല്ലപ്പുഴയിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്‌റ്റിൽ

പട്ടാമ്പി: വല്ലപ്പുഴയിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും പോലീസ് പിടിയിൽ. വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്‌ജനയെയാണ് (26) കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....

കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു

പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപാടത്താണ് മൂന്ന് സഹോദരികൾ മുങ്ങി മരിച്ചത്. കോട്ടോപാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. റിൻഷി (18), നിഷിത(26), രമീഷ (23) എന്നിവരാണ് മരിച്ചത്....

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ദിഖിന്റെ മകൻ റയ്യാൻ(11), ഹമീദിന്റെ മകൻ അഫ്‌താബ്‌ റഹ്‌മാൻ (14) എന്നിവരാണ് മരിച്ചത്. സഹോദരന്റെ മക്കളാണ് ഇരുവരും....

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വദേശിയായ ജുനൈദാണ് പിടിയിലായത്. പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു....

കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ ആക്രമണം; വിദ്യാർഥിക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ സ്‌കൂൾ വിദ്യാർഥിക്ക് നേരെ ആക്രമണം.കഞ്ചിക്കോട് ഗവ. സ്‌കൂൾ വിദ്യാർഥിയായ വിശാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ പ്രവർത്തകനാണ് വിശാഖ്. എബിവിപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എസ്എഫ്ഐ...

കാണാതായ വിദ്യാർഥിനി ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ

കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ പെൺകുട്ടിയെയാണ് കാലുകൾ കെട്ടിയ നിലയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തിയത്....

രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറ്; കാഞ്ഞങ്ങാട് 50-ഓളം പേർ കസ്‌റ്റഡിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അമ്പതോളം പേരെ ഹൊസ്‌ദുർഗ് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ...

കണ്ണൂരിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു

കണ്ണൂർ: തളാപ്പ് എകെജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കാസർഗോഡ് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന്...
- Advertisement -