Fri, Mar 29, 2024
22.5 C
Dubai
Home Tags Night Curfew In Punjab

Tag: Night Curfew In Punjab

പഞ്ചാബിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കും

ചണ്ഡീഗഢ്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ സ്‌കൂളുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഓഗസ്‌റ്റ് രണ്ട് (തിങ്കളാഴ്‌ച) മുതൽ സംസ്‌ഥാനത്തെ മുഴുവൻ ക്ളാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. മുതിർന്ന ക്ളാസുകളിലെ...

പഞ്ചാബിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി

ചണ്ഡീഗഢ്: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ വിലയിരുത്തിയ സർക്കാർ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനം എടുക്കുകയായിരുന്നു. ഇന്നലെ നടന്ന അവലോകന യോഗത്തിന്...

കോവിഡ്; രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്

ചണ്ഡീഗഡ്‌: സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്. വൈകിട്ട് 6 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ. വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച...

കോവിഡ് കേസുകൾ കൂടുന്നു; പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ

ഛത്തീസ്ഗഢ്: പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. പഞ്ചാബിലെ 12 ജില്ലകളിൽ രോഗവ്യാപനം...

കോവിഡ് വ്യാപനം; പഞ്ചാബിലെ 8 ജില്ലകളിൽ രാത്രി കർഫ്യൂ; സ്‌കൂളുകൾ അടച്ചു

ചണ്ഡീഗഢ്: സംസ്‌ഥാനത്ത്‌ കൊറോണ വൈറസ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പഞ്ചാബ് സർക്കാർ 4 ജില്ലകളിൽ കൂടി രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചതായി അധികൃതർ അറിയിച്ചു. ലുധിയാന,...

ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി

അഹമ്മദാബാദ്: ഗുജറാത്തില്‍ നാലു നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം തടയാന്‍ ഏർപ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ആണ് നീട്ടിയത്....

കോവിഡ് പ്രതിരോധം; കർശന നടപടികളുമായി പഞ്ചാബ്; എല്ലാ പട്ടണങ്ങളിലും രാത്രി കർഫ്യൂ

ചണ്ഡീഗഢ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ എല്ലാ പട്ടണങ്ങളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ വൈകിട്ട് 5 വരെയാണ് കർഫ്യൂ. ഡെൽഹിയിലെയും അയൽ...
- Advertisement -