Fri, Mar 29, 2024
22.9 C
Dubai
Home Tags Online media

Tag: online media

മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം; ഡെൽഹി കോടതി

ന്യൂഡെൽഹി: മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഡെൽഹി തീസ് ഹസാരി കോടതി. ഓൺലൈൻ മാദ്ധ്യമ സ്‌ഥാപനമായ 'ദി വയറു'മായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. മാദ്ധ്യമപ്രവർത്തനം എന്നത് ജനാധിപത്യത്തിന്റെ അടിസ്‌ഥാനങ്ങളിൽ ഒന്നാണെന്നും, അതിനാൽ...

‘സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരം’; രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി

കൊച്ചി: ഒരു വ്യക്‌തിയുടെ സ്വകാര്യ നിമിഷങ്ങളും അപകീർത്തികരമായ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾ ആൽമ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ നൽകിയാൽ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഒരു ഓൺലൈൻ ചാനലിന്റെ...

ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമ നിർമാണം നടത്തും

ന്യൂഡെൽഹി: ഡിജിറ്റൽ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമ നിർമാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്‌ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം വരുന്നതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍...

ഇന്ത്യൻ മാദ്ധ്യമ വ്യവസായം വളരുന്നു, ഡിജിറ്റൽ മാദ്ധ്യമങ്ങൾ ശക്‌തമാകും; റിപ്പോർട്

ന്യൂഡെൽഹി: 2020ലെ കോവിഡ് പ്രതിസന്ധിയുടെ ഇരുണ്ട കാലത്തിന് ശേഷം ആഭ്യന്തര മാദ്ധ്യമങ്ങളും വിനോദ വ്യവസായവും ഈ വർഷം വീണ്ടും വളർച്ചയുടെ പാതയിലേക്കെന്ന് പഠന റിപ്പോർട്. കൺസൾട്ടൻസി സ്‌ഥാപനമായ ഇവൈയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ...

ഓ​ൺ​ലൈ​ൻ വാർത്താ പോർട്ടലുകൾക്ക് നിയന്ത്രണം വരുന്നു; നിബന്ധനകൾ ശക്‌തം

ന്യൂഡെൽഹി: ഓൺലൈൻ വാർത്താ പോർട്ടലുകൾ, വിനോദ പോർട്ടലുകൾ എന്നിവക്ക് ശക്‌തമായ നിയമ നിബന്ധനകൾ നടപ്പിലാക്കാൻ കേന്ദ്രം തയാറെടുക്കുന്നു. അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളെ പോലെ ഓൺലൈൻ വാർത്താ പോർട്ടലുകളെയും രജിസ്ട്രാർ ഓഫ് ന്യൂസ്‌ പേപ്പേഴ്‌സ്...

ഓണ്‍ലൈന്‍ മാദ്ധ്യമം; നിയമ നിർമ്മാണത്തിന് ഒരുങ്ങി വിവര സാങ്കേതിക വകുപ്പ്

ന്യൂ ഡെല്‍ഹി : ഓണ്‍ലൈന്‍ മാദ്ധ്യമരംഗത്തെ നിയന്ത്രിക്കാനായി നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനം. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയാണ് നിയമനിര്‍മ്മാണം സംബന്ധിച്ച തീരുമാനം എടുക്കുന്നുന്നത്. സമിതി ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 21 വിഷയങ്ങളാണ്...
- Advertisement -