Wed, Oct 21, 2026
30 C
Dubai
Home Tags PA Muhammad Riyaz

Tag: PA Muhammad Riyaz

അപ്പീൽ നൽകില്ല; വിജിലൻസ് എഫ്‌ഐആർ ഉടൻ രജിസ്‌റ്റർ ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വിജിലൻസ് എഫ്‌ഐആർ...

മാസപ്പടിക്കേസ്; കേസെടുക്കണമെന്ന് ഹൈക്കോടതി, പിണറായിക്കും റിയാസിനും തിരിച്ചടി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇഡി നൽകിയ രേഖകളുടെ അടിസ്‌ഥാനത്തിൽ...

മാസപ്പടിക്കേസ്; മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ്

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കവുമായി പ്രത്യേക സംഘം. കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ് അയച്ചു. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. മാസപ്പടി...

മാസപ്പടിക്കേസ്; നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ മുൻ സിഎഫ്ഒ

കൊച്ചി: മാസപ്പടി കേസിൽ നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ ചീഫ് ഫിനാൻസ്‌ ഓഫീസർ കെ. സുരേഷ് കുമാർ. എക്‌സാലോജിക്ക് സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്നും രാഷ്‌ട്രീയ നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്നുമുള്ള ഇഡിക്ക് നൽകിയ മൊഴി...

‘ഇഡിയുടേത് മികച്ച തിരക്കഥ; ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമം’

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പിഎ മുഹമ്മദ് റിയാസ്. ഇന്ന് രാവിലെ മുതൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ എല്ലാം തന്നെ ബോധപൂർവം...

ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി പകരം റിയാസിന്റേത് വെച്ചു; വിവാദം

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി പകരം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം വെച്ചത് വിവാദമാകുന്നു. കണ്ണൂർ പയ്യാമ്പലത്തെ പാർക്കിൽ സ്‌ഥാപിച്ച ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള...

കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ

തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖലകൾ വീണ്ടും സജീവമായി. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം കഴിഞ്ഞ വർഷം സർവകലാശാല റെക്കോർഡിൽ എത്തിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ്...

മരുമകൻ വിളിക്ക് മറുപടി പറയാൻ സമയമില്ല; മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിന് എതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ്‌ റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് പറഞ്ഞ മന്ത്രി, വിമർശനങ്ങളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു. മരുമകൻ...
- Advertisement -