Tag: Payyannur Dhanaraj Murder Case
ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ, 16പേരെ വെറുതെവിട്ടു
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സിവി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ടിപി ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന്...






























