Tag: petrol and diesel price hike
രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്; മൂന്ന് രൂപ കൂട്ടി
ന്യൂഡെൽഹി: രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്. ലിറ്ററിന് മൂന്ന് രൂപയോളമാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്.
പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04...
രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന് റിപ്പോർട്; കേന്ദ്രം എസ് മൂളുമോ?
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില ഉടൻ വർധിക്കുമെന്ന് റിപ്പോർട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്. ഇന്ധനവില വർധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ- പെട്രോളിയം മന്ത്രാലയങ്ങളും...
പെട്രോൾ, ഡീസൽ വില വർധനവ്; തള്ളാതെ കേന്ദ്രം, തീരുമാനം ഒരാഴ്ചയ്ക്കകം?
ന്യൂഡെൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, പെട്രോൾ, ഡീസൽ വില ഉടനെ വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നത് എണ്ണ കമ്പനികളുടെ നഷ്ടം ഉയർത്തുന്നുണ്ട്. ഇതുമൂലം...
തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിക്കും; റിപ്പോർട് തള്ളി കേന്ദ്രം
ന്യൂഡെൽഹി: തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുമെന്ന റിപ്പോർട് തള്ളി കേന്ദ്ര സർക്കാർ. ഇന്ധന വിലവർധന സംബന്ധിച്ച് സർക്കാരിന് മുന്നിൽ ചർച്ചകളൊന്നും ഇല്ലെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ...
യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന
ദുബായ്: യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന. പെട്രോൾ ലിറ്ററിന് 80 ഫിൽസ് വീതം കൂടി. രണ്ട് ദിർഹത്തോളമാണ് ഡീസലിന്റെ വിലവർധന. ഇതോടെ അവശ്യ സാധനങ്ങളുടെ വിലയും യാത്രാ ചിലവും കൂടുമെന്ന ആശങ്കയിലാണ്...


































