Tag: Pinarayi Vijayan’s Official Vehicle Controversy
ലിഫ്റ്റ് നൽകിയതല്ല; പിണറായിയുടെ വാഹനം ഗൺമാൻമാർ ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള മുൻ ഗൺമാൻമാർ ഉപയോഗിച്ചിരുന്നുവെന്ന് നിർണായക അന്വേഷണ റിപ്പോർട്. ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ടിലാണ് വാഹനം ഔദ്യോഗികമായി ദുരുപയോഗം ചെയ്തതായി സ്ഥിരീകരിക്കുന്നത്.
രക്ഷാപ്രവർത്തന മർദ്ദനക്കേസിൽ സസ്പെൻഷനിലായ...





























