Thu, Jul 23, 2026
32.4 C
Dubai
Home Tags Plus one application

Tag: plus one application

പ്‌ളസ്‌ വൺ; 87,527 സീറ്റുകൾ ഒഴിവ്, പ്രവേശനം നേടിയത് 3.06 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്‌ളസ്‌ വൺ ക്‌ളാസിൽ ഇതുവരെ ചേർന്നത് 3,06,930 വിദ്യാർഥികൾ. 4,65,219 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇതനുസരിച്ച് 1,58,289 പേർക്കാണ് ഇനി പ്രവേശനം ലഭിക്കേണ്ടത്. എന്നാൽ, ഇവരിൽ ഒരുവിഭാഗം കുട്ടികൾ വൊക്കേഷണൽ...

പ്ളസ് വൺ പ്രവേശനം; അൺ എയ്‌ഡഡ്‌ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്ളസ്‍ വണ്‍ പ്രവേശനത്തിന് അണ്‍ എയ്‌ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞു കിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക്...

പ്ളസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. നാളെ രാവിലെ ഒൻപത് മുതൽ ഒക്‌ടോബർ ഒന്ന് വരെയാണ് പ്രവേശനം. കർശനമായ കോവിഡ്...

പ്ളസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി കുട്ടികൾക്ക് പ്രവേശനം നേടാം. കോവിഡ് മാനദണ്ഡം പാലിച്ചുവേണം പ്രവേശന നടപടികൾ. പ്രവേശന...

പുതിയ പ്ളസ്‌ വൺ ബാച്ചുകളില്ല; വിദ്യാർഥികൾ ആശങ്കയിൽ

തിരുവനന്തപുരം: അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്​ ഹയർസെക്കണ്ടറികളിൽ ഈ അധ്യയന വർഷം പുതിയ ബാച്ചുകൾ ഉണ്ടാകില്ല. ​ഇക്കാര്യം തീരുമാനിച്ച്​ പൊതുവിദ്യാഭ്യാസ വകു​പ്പ് ഉത്തരവിറക്കി. മലപ്പുറം ഉൾപ്പടെയുള്ള ജില്ലകളിൽ അധിക...

പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്‌മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെ ആയിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍...

പ്‌ളസ്‌ വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് ഉടൻ, തീയതികൾ അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ അലോട്ട്മെന്റുകൾ ഉടൻ. ട്രയൽ അലോട്ട്മെന്റ് സെപ്‌റ്റംബർ 13നും ആദ്യ അലോട്ട്മെന്റ് സെപ്‌റ്റംബർ 21നും പുറത്തുവരും. സെപ്‌റ്റംബർ 21 മുതൽ കോവിഡ്...

പ്ളസ് വൺ പ്രവേശനം; അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടി

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സംസ്‌ഥാനത്ത് നീട്ടി. ഈ മാസം 6ആം തീയതി വരെയാണ് നീട്ടി നൽകിയത്. 4ആം തീയതി വരെ അപേക്ഷ നൽകാമെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. ഇതേ...
- Advertisement -