Sun, Sep 6, 2026
35 C
Dubai
Home Tags Plus one application

Tag: plus one application

പൊന്നാനിയിലെ പ്ളസ്‌വൺ പ്രതിസന്ധി; എംഎൽഎയുടെ നേതൃത്വത്തിൽ ക്യാംപ് നടന്നു

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നിന്ന് 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശ ക്യാപ് സംഘടിപ്പിച്ച് എംഎൽഎ കെപി നൗഷാദലി. രക്ഷിതാക്കൾ ഉൾപ്പടെ നൂറോളം പേർ പങ്കെടുത്ത...

എംഎൽഎയുടെ ഇടപെടൽ; പൊന്നാനിയുടെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി 120 അധികബാച്ച് അനുവദിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20),...

പ്ളസ് വൺ സീറ്റ് പ്രതിസന്ധി; 120 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. നാല് ജില്ലകളിലായി 120 അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 117 സ്‌കൂളുകളിലാണ്...

പ്ളസ് വൺ പ്രവേശനം; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. ഒമ്പത് ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും 30 ശതമാനം സീറ്റും...

പ്ളസ് വൺ പ്രവേശനം; സംസ്‌ഥാനത്ത് ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനായി ഇന്ന് മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 18ആം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉള്ളത്. തുടർന്ന് ട്രയൽ അലോട്ട്‌മെന്റ് ജൂലൈ 21നും, ആദ്യ...

പ്ളസ് വൺ പ്രവേശനം; സംസ്‌ഥാനത്ത് ജൂലൈ 11 മുതൽ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11ആം തീയതി മുതൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21ആം തീയതി ട്രയൽ...

പ്ളസ് വൺ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതൽ

തിരുവനന്തപുരം: പ്ളസ് വണ്‍ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതല്‍ നടക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്മെന്റ് നടക്കുന്നത്. ഒക്‌ടോബർ 25നാണ് സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ്...

സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ളസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്‌ഥാന സര്‍ക്കാര്‍. പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10...
- Advertisement -