Tue, Apr 23, 2024
30.2 C
Dubai
Home Tags Plus two classes_Kerala

Tag: plus two classes_Kerala

സംസ്‌ഥാനത്തെ പ്ളസ് ടു പരീക്ഷാ ഫലം ഇന്ന്; 12 മുതൽ ഓൺലൈനിൽ അറിയാം

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 12 മണി മുതൽ ഓൺലൈൻ ആയി...

സംസ്‌ഥാനത്തെ പ്ളസ് ടു ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ളസ് ടു പരീക്ഷകൾ 30നാണ് ആരംഭിച്ചത്....

പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തിലെ പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി. 2020-21 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ സാധിച്ചിരുന്നില്ല. ഈ...

പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.94

തിരുവനന്തപുരം: പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. പ്ളസ് ടു പരീക്ഷയില്‍ 87.94 ശതമാനം പേര്‍ വിജയിച്ചു. 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാർഥികൾക്ക്...

പ്ളസ് ടു ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്‌ളസ് ടു വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം. തിങ്കൾ മുതൽ വെള്ളി വരെ രണ്ടര മണിക്കൂർ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് ക്‌ളാസ്. ഒന്നു മുതൽ പത്തു വരെയുള്ളവർക്ക്...

പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ സ്‌കൂൾ പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. രണ്ട് ഘട്ടങ്ങളായാണ് പ്രവേശനോല്‍സവം നടക്കുക. വെര്‍ച്വല്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍...

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപ് ജൂൺ ഒന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍...

കോവിഡ് വ്യാപനം; പ്ളസ്‌ടു മൂല്യനിർണയം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചു. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണയമാണ് അഞ്ചാം തീയതി...
- Advertisement -