സംസ്‌ഥാനത്തെ പ്ളസ് ടു പരീക്ഷാ ഫലം ഇന്ന്; 12 മുതൽ ഓൺലൈനിൽ അറിയാം

By Trainee Reporter, Malabar News
State Plus Two exam results today
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 12 മണി മുതൽ ഓൺലൈൻ ആയി ഫലം ലഭ്യമാകും. പ്ളസ് ടുവിൽ 4,22,890 പേരും വിഎച്ച്‌എസ്‌ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.

വെബ്സൈറ്റുകളിക്ക് പുറമെ പിആർഡി ലൈവ് മൊബൈൽ ആപ് വഴിയും ഫലം ലഭ്യമാണ്. പ്ളസ് ടു പരീക്ഷകൾ 30നാണ് ആരംഭിച്ചത്. പ്രാക്‌ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. അതേസമയം പ്ളസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മൽസരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Most Read: അഗ്‌നിപഥ്‌ പ്രതിഷേധം തുടരുന്നു; രാജ്യത്ത് 595 ട്രെയിനുകൾ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE