Thu, Jul 23, 2026
34.1 C
Dubai
Home Tags Plus two classes_Kerala

Tag: plus two classes_Kerala

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപ് ജൂൺ ഒന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍...

കോവിഡ് വ്യാപനം; പ്ളസ്‌ടു മൂല്യനിർണയം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചു. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണയമാണ് അഞ്ചാം തീയതി...

10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ 10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും. ജനുവരിയിൽ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സ്‌കൂൾ തലത്തിൽ തയാറാക്കാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകാൻ...
- Advertisement -