Tag: PM Modi
പ്രധാനമന്ത്രി ഞായറാഴ്‌ച കേരളത്തിൽ; ബിപിസിഎൽ പ്ളാന്റ് ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച കേരളത്തിലെത്തും. ബിപിസിഎൽ പ്ളാന്റ് ഉൽഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
ചെന്നൈയിൽ നിന്നാവും അദ്ദേഹം കൊച്ചിയിൽ...
ഓരോ 5 വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസ്-ഇടത് കരാറെന്ന് മോദി
കൊൽക്കത്ത: ഓരോ അഞ്ച് വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്‌ചിമ ബംഗാളിൽ തിരശീലക്ക് പിന്നിൽ തൃണമൂലും കോൺഗ്രസും ഇടതുമുന്നണിയും തമ്മിൽ സൗഹൃദവും രഹസ്യധാരണയും...
‘മെയ്‌ഡ് ഇൻ ഇന്ത്യ വാക്‌സിൻ’; മനുഷ്യരാശിയെ സംരക്ഷിക്കാൻ രാജ്യം തയാർ; പ്രധാനമന്ത്രി
ന്യൂഡെൽഹി: പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകർക്കുകയും സമ്പദ്‌വ്യവസ്‌ഥ തകിടം മറിക്കുകയും ചെയ്‌ത കോവിഡ് മഹാമാരിക്കെതിരെ 'മെയ്‌ഡ് ഇൻ ഇന്ത്യ' വാക്‌സിനുകൾ ഉപയോഗിച്ച് പോരാടാൻ രാജ്യം തയാറാണെന്ന് പ്രധാനമന്ത്രി. ഇന്ത്യയിൽ നിർമിച്ച രണ്ട് കോവിഡ്...
അഴിമതി രാഷ്‌ട്രീയം രാജ്യത്തെ ദുർബലപ്പെടുത്തി; പ്രധാനമന്ത്രി
ന്യൂഡെൽഹി: അഴിമതി രാഷ്‌ട്രീയം രാജ്യത്തെ ദുർബലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തലമുറകളായി അഴിമതി നടത്തിയവർ ശിക്ഷിക്കപ്പെടാതിരുന്ന സാഹചര്യം മുൻകാലങ്ങളിൽ ഉണ്ടായിരുന്നെന്നും ഇത് പിൻതലമുറക്കാർക്ക് കൂടുതൽ കരുത്തോടെ അഴിമതി നടത്താനുള്ള അവസരം നൽകിയെന്നും അദ്ദേഹം പറഞ്ഞു....
ഇന്ത്യ കൊറോണാ തലസ്‌ഥാനം; പ്രസംഗം പരിഹാരമാവില്ല; മോദിക്കെതിരേ കോൺഗ്രസ്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. പ്രസംഗങ്ങൾ നടത്തുന്നതിന് പകരം കോവിഡ് പ്രതിസന്ധിയെ...
മഹാമാരിയുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്‌ത് മോദിയും സൗദി രാജാവും
ന്യൂഡെല്‍ഹി: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു.
കോവിഡ് മഹാമാരി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച...


































