Fri, Apr 24, 2026
32 C
Dubai
Home Tags Poornima indrajith

Tag: Poornima indrajith

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്

പ്രതീക് ബബ്ബര്‍ നായകനാവുന്ന ഹിന്ദി-ഇംഗ്‌ളീഷ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളികളുടെ സ്വന്തം പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ 'കൊബാള്‍ട്ട് ബ്‌ളൂ' എന്ന...

‘നിന്നിൽ നിന്ന് ഒരുപാട് പഠിച്ചു പാത്തൂ’; പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസയുമായി ഇന്ദ്രജിത്തും പൂർണിമയും

മകൾ പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസ നേർന്ന് താരദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും. ഏറെ തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവക്കാൻ സമയം കണ്ടെത്തുന്ന താരങ്ങൾ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മകളുടെ ജൻമദിനത്തിൽ ഇന്ദ്രജിത്തും...

വരിയിൽ എന്തിരിക്കുന്നു, ഈണത്തിലല്ലേ കാര്യം; പാട്ടിൽ ലയിച്ച് നക്ഷത്ര

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരജോഡികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും മക്കളുടെ കലാപ്രകടനങ്ങളും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഇളയമകൾ നക്ഷത്രയുടെ ​ഗാനാലാപനം ആണ് പൂർണ്ണിമ...

കോവിഡ് കാലത്തും സൈബര്‍ തട്ടിപ്പുകള്‍ രൂക്ഷം; അജിത് ഡോവല്‍

തിരുവനന്തപുരം : കോവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തിലും വലിയ തോതിലുള്ള സൈബര്‍ തട്ടിപ്പാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ‌അജിത് ഡോവല്‍ പറഞ്ഞു. കേരള പോലീസ് സൈബര്‍ഡോം സംഘടിപ്പിച്ച കൊക്കൂണ്‍ വെര്‍ച്വല്‍...

ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവല്‍

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതകളില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പ്രതിരോധ, വിദേശകാര്യ തലങ്ങളിലുള്ള ഉന്നതര്‍ യോഗത്തില്‍...

‘ഐ ലൗവ് ഹെഡ്‌സ്‌കാര്‍ഫ്‌സ്‌’; പുതിയ ഹെയർ സ്‌റ്റൈലുമായി പൂർണിമ ഇന്ദ്രജിത്ത്

പുതിയ ഹെയർസ്റ്റൈൽ ചിത്രങ്ങളുമായി നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. മൾട്ടി കളറുള്ള ഹെഡ്‌സ്‌കാർഫ് ചുറ്റിയുള്ള പൈനാപ്പിൾ ഹെയർ സ്‌റ്റൈലിൽ ഇത്തവണ പൂർണിമ എത്തിയിരിക്കുന്നത്. ‘ഐ ലൗവ് ഹെഡ്‌സ്‌കാര്‍ഫ്‌സ്‌’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ...
- Advertisement -